ചെന്നൈ: ചെന്നൈയിൽ കനത്തമഴ തുടരുന്നു. 97.27 മില്ലിമീറ്റർ മഴയാണ് വ്യാഴാഴ്‌ച്ച രേഖപ്പെടുത്തിയത്. മൈലാപ്പൂർ,പലവക്കം,തിരുവാൻമിയൂർ എന്നിവിടങ്ങളിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. 2014 ഒക്‌ടോബറിന് ശേഷം ആദ്യമായാണ് ചെന്നൈയിൽ ഇത്രയധികം മഴ ലഭിക്കുന്നത്. വടക്കുകിഴക്കൻ മൺസൂൺ ശക്തമായതിനാൽ വരും മണിക്കൂറിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു
കനത്ത മഴ;ചെന്നൈയിൽ വെള്ളക്കെട്ട് - കനത്ത മഴ
97.27 മില്ലിമീറ്റർ മഴയാണ് വ്യാഴാഴ്‌ച്ച നഗരത്തിൽ രേഖപ്പെടുത്തിയത്.
കനത്ത മഴ;ചെന്നൈയിൽ വെള്ളക്കെട്ട്