ചെന്നൈ: കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചെന്നൈയിലും സമീപപ്രദേശങ്ങളിലും ജൂണ്‍ 19 മുതല്‍ 30 വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. തമിഴ്‌നാട്ടില്‍ 19,679 പേരാണ് കൊവിഡ് ചികില്‍സയില്‍ തുടരുന്നത്. 435 പേര്‍ മരിച്ചു. ഇതുവരെ സംസ്ഥാനത്ത് 24,547 രോഗികള്‍ രോഗവിമുക്തി നേടി. മഹാരാഷ്‌ട്രക്ക് ശേഷം കൊവിഡ് കൂടുതല്‍ വ്യാപിച്ച സംസ്ഥാനമാണ് തമിഴ്‌നാട്.
നിയന്ത്രണാതീതമായി കൊവിഡ്; ചെന്നൈ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് - Tamil Nadu govt
തമിഴ്‌നാട്ടില്‍ 19,679 പേരാണ് കൊവിഡ് ചികില്‍സയില്‍ തുടരുന്നത്. 435 പേര്‍ മരിച്ചു
ചെന്നൈയും സമീപ പ്രദേശങ്ങളും ജൂണ്‍ 19 മുതല്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക്
ചെന്നൈ: കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചെന്നൈയിലും സമീപപ്രദേശങ്ങളിലും ജൂണ്‍ 19 മുതല്‍ 30 വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. തമിഴ്‌നാട്ടില്‍ 19,679 പേരാണ് കൊവിഡ് ചികില്‍സയില്‍ തുടരുന്നത്. 435 പേര്‍ മരിച്ചു. ഇതുവരെ സംസ്ഥാനത്ത് 24,547 രോഗികള്‍ രോഗവിമുക്തി നേടി. മഹാരാഷ്‌ട്രക്ക് ശേഷം കൊവിഡ് കൂടുതല്‍ വ്യാപിച്ച സംസ്ഥാനമാണ് തമിഴ്‌നാട്.
Last Updated : Jun 15, 2020, 5:01 PM IST