ETV Bharat / bharat

അമ്മയുടെയും കുഞ്ഞിന്‍റെയും പാതി കരിഞ്ഞ മൃതദേഹം കണ്ടെത്തി - malayalm vartha updates

ഛത്തീസ്‌ഗഢിലെ റായ്പൂരിലെ നക്തി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് അമ്മയുടെയും കുട്ടിയുടെയും പാതി പൊള്ളലേറ്റ മൃതദേഹങ്ങൾ കണ്ടെത്തിയത്.

പാതി കരിഞ്ഞ മൃതദേഹം കണ്ടെത്തി latest crime news updates malayalm vartha updates Crime news updates
അമ്മയുടെയും കുഞ്ഞിന്‍റെയും പാതി കരിഞ്ഞ മൃതദേഹം കണ്ടെത്തി
author img

By

Published : Dec 3, 2019, 8:23 AM IST

Updated : Dec 3, 2019, 9:33 AM IST

റായ്പൂർ: ഹൈദരാബാദ് വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ഒരാഴ്ച്ച കഴിയും മുമ്പേ അമ്മയുടെയും മകനന്‍റെയും പാതി പൊള്ളലേറ്റ മൃതദേഹം കണ്ടെത്തി. ഛത്തീസ്‌ഗഢിലെ റായ്പൂരിലെ നക്തി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് അമ്മയുടെയും കുട്ടിയുടെയും പതി പൊള്ളലേറ്റ മൃതദേഹങ്ങൾ കണ്ടെത്തിയത്.

അമ്മയുടെയും കുഞ്ഞിന്‍റെയും പാതി കരിഞ്ഞ മൃതദേഹം കണ്ടെത്തി

സംഭവത്തിൽ പ്രതികരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയാറായില്ല. കേസിൽ ഇതുവരെ അറസ്റ്റുകൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Intro:Body:

https://www.etvbharat.com/english/national/state/chhattisgarh/charred-bodies-of-woman-her-child-found-in-raipur-police-begin-probe/na20191202230725124

Blur the bodies

Conclusion:
Last Updated : Dec 3, 2019, 9:33 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.