ETV Bharat / bharat

കേന്ദ്രസർക്കാർ നിയമിച്ച അഞ്ചംഗ സംഘം ഹൈദരാബാദ് സന്ദർശിച്ചു

ഹൈദരാബാദിലെ കണ്ടെയ്‌ന്‍മെന്‍റ് സോണായ മസബ് ടാങ്ക് പ്രദേശമാണ് സംഘം സന്ദർശിച്ചത്

author img

By

Published : Apr 27, 2020, 4:57 PM IST

Central team visits Hyderabad containment zone to review COVID-19 situation  Central team visits Hyderabad  Hyderabad containment zone  COVID-19  Hyderabad  ഹൈദരാബാദ്  കൺടെയ്‌മെന്‍റ് സോൺ  മസബ് ടാങ്ക്  മസബ് ടാങ്ക്  കൊവിഡ്  കൊറോണ
കേന്ദ്രസർക്കാർ നിയമിച്ച അഞ്ചംഗ സംഘം ഹൈദരാബാദ് സന്ദർശിച്ചു

ഹൈദരാബാദ്: കേന്ദ്ര സർക്കാർ നിയമിച്ച അഞ്ചംഗ സംഘം ഹൈദരാബാദിലെ കണ്ടെയ്‌ന്‍മെന്‍റ് സോൺ സന്ദർശിച്ചു. ജൽ ശക്തി മന്ത്രാലയ അഡീഷ‌ണൽ സെക്രട്ടറി അരുൺ ബരോക്ക നേതൃത്വം നൽകുന്ന സംഘമാണ് ഹൈദരാബാദ് സന്ദർശിച്ചത്. കൊവിഡിനെതിരെ സംസ്ഥാനം എടുക്കുന്ന നടപടികൾ വിലയിരുത്താനായിരുന്നു സന്ദർശനം. സംഘം മസബ് ടാങ്ക് പ്രദേശമാണ് സന്ദർശിച്ചതെന്നും സംസ്ഥാനം എടുത്ത നടപടികൾ സംഘത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഹൈദരാബാദ് മുനിസിപ്പൽ കമ്മിഷണർ ലോകേഷ് കുമാറും പരിശോധനയിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.