ന്യൂഡൽഹി: അതിര്‍ത്തിയിലെ പാകിസ്ഥാന്‍റെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ആശങ്കയറിയിച്ച് ഇന്ത്യ. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റത്തിന് പിന്തുണ നല്‍കുന്നതും, ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് നേരെയും, സേനയുടെ പോസ്‌റ്റുകള്‍ക്ക് നേരെയും പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുന്നതും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു. ഈ വര്‍ഷം 2050 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇതില്‍ 21 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്നും രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
2003ല്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്നും അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്നും പാകിസ്ഥാനോട് തുടര്‍ച്ചയായി അഭ്യര്‍ഥിക്കുന്നുണ്ട്. അതേ സമയം ഇന്ത്യന്‍ സൈന്യം പരമാവധി സംയമനം പാലിക്കുന്നണ്ടെന്നും. പ്രകോപനമില്ലാതെയുള്ള വെടിവയ്‌പ്പുകള്‍ക്കെതിരെയും,നുഴഞ്ഞുകയറ്റങ്ങള്‍ക്കെതിരെയും സൈന്യം കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും രവീഷ് കുമാര്‍ പറഞ്ഞു
പാകിസ്ഥാന്‍റെ കരാര്‍ ലംഘനത്തില്‍ ആശങ്കയറിയിച്ച് ഇന്ത്യ - ഇന്ത്യ
ഈ വര്‍ഷം 2050 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു, കണക്കുകള്‍ നിരത്തി ഇന്ത്യ
ന്യൂഡൽഹി: അതിര്‍ത്തിയിലെ പാകിസ്ഥാന്‍റെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ആശങ്കയറിയിച്ച് ഇന്ത്യ. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റത്തിന് പിന്തുണ നല്‍കുന്നതും, ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് നേരെയും, സേനയുടെ പോസ്‌റ്റുകള്‍ക്ക് നേരെയും പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുന്നതും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു. ഈ വര്‍ഷം 2050 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇതില്‍ 21 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്നും രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
2003ല്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്നും അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്നും പാകിസ്ഥാനോട് തുടര്‍ച്ചയായി അഭ്യര്‍ഥിക്കുന്നുണ്ട്. അതേ സമയം ഇന്ത്യന്‍ സൈന്യം പരമാവധി സംയമനം പാലിക്കുന്നണ്ടെന്നും. പ്രകോപനമില്ലാതെയുള്ള വെടിവയ്‌പ്പുകള്‍ക്കെതിരെയും,നുഴഞ്ഞുകയറ്റങ്ങള്‍ക്കെതിരെയും സൈന്യം കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും രവീഷ് കുമാര്‍ പറഞ്ഞു
MEA: Highlighted our concerns at unprovoked ceasefire violations by Pakistan, including in support of cross border terrorist infiltration&targeting of Indian civilians&border posts. This year, they resorted to over 2050 unprovoked ceasefire violations in which 21 Indians died
MEA:We've repeatedly called upon Pak to ask its forces to adhere to 2003 ceasefire understanding&maintain peace&tranquility along LoC &international border. Indian forces exercise maximum restraint&respond to unprovoked violations&attempts at cross border terrorist infiltration
Conclusion: