ന്യൂഡൽഹി: യമുന എക്സ്പ്രസ് വേ അഴിമതി കേസ് ഏറ്റെടുത്ത് സിബിഐ. മുൻ സിഇഒ പി സി ഗുപ്തയെയും മറ്റ് 20 പേരെയും കേസിൽ എഫ്‌ഐആറിൽ പ്രതിചേർത്തിട്ടുണ്ട്. ഉത്തർപ്രദേശ് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. യമുന എക്സ്പ്രസ് വേ പദ്ധതിക്കായി മഥുരയിൽ നിന്ന് ഭൂമി വാങ്ങിയതിൽ 126 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് കേസ്.
യമുന എക്സ്പ്രസ് വേ അഴിമതി കേസ് ഏറ്റെടുത്ത് സിബിഐ - Yamuna Expressway scam,
യമുന എക്സ്പ്രസ് വേ പദ്ധതിക്കായി മഥുരയിൽ നിന്ന് ഭൂമി വാങ്ങിയതിൽ 126 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് കേസ്.
ന്യൂഡൽഹി: യമുന എക്സ്പ്രസ് വേ അഴിമതി കേസ് ഏറ്റെടുത്ത് സിബിഐ. മുൻ സിഇഒ പി സി ഗുപ്തയെയും മറ്റ് 20 പേരെയും കേസിൽ എഫ്‌ഐആറിൽ പ്രതിചേർത്തിട്ടുണ്ട്. ഉത്തർപ്രദേശ് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. യമുന എക്സ്പ്രസ് വേ പദ്ധതിക്കായി മഥുരയിൽ നിന്ന് ഭൂമി വാങ്ങിയതിൽ 126 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് കേസ്.
CBI takes over probe into Yamuna Expressway scam, books ex-CEO P C Gupta and 20 others
New Delhi, Dec 25 (PTI) The CBI has taken over the investigation into the Yamuna Expressway scam and named former CEO P C Gupta and 20 others in its FIR, officials said on Wednesday.
The agency has acted on the recommendation of the Uttar Pradesh government to probe alleged irregularities worth Rs 126 crore in the purchase of large areas of land in Mathura for the Yamuna Expressway project, they said.
The state government alleged that the land for Yamuna Expressway was purchased in seven Mathura villages by the then Yamuna Expressway Industrial Development Authority at Rs 85 crore which resulted in a loss of Rs 126 crore to the state government, they said.
Conclusion: