ന്യൂഡൽഹി: രാജ്യവ്യാപകമായി ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് മെഡിക്കൽ ഉപകരണങ്ങളും അടിയന്തര വസ്തുക്കളും എത്തിക്കാൻ കാര്‍ഗോ വിമാനങ്ങൾ ഉപയോഗിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ചരക്ക് പ്രവർത്തനത്തിനുള്ള കോൺടാക്റ്റിന്‍റെ വിശദാംശങ്ങളും റോഡ് മാപ്പൂം ഉടൻ പുറത്ത് വിടുമെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു. വടക്കുകിഴക്കൻ മേഖലയുടെ ക്ഷേമത്തിന് പ്രധാന മന്ത്രി പ്രത്യേക മുൻഗണന കെടുക്കാറുണ്ടെന്നും സിംഗ് അഭിപ്രായപ്പെട്ടു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് മരുന്നുകൾ എത്തിക്കാൻ കാര്‍ഗോ വിമാനങ്ങൾ സര്‍വീസ് നടത്തും
വടക്കുകിഴക്കൻ മേഖലയുടെ ക്ഷേമത്തിന് പ്രധാന മന്ത്രി പ്രത്യേക മുൻഗണന കെടുക്കാറുണ്ടെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.