ETV Bharat / bharat

ഭീമന്‍ തിമിംഗലം ചത്ത് ഒഡീഷന്‍ തീരത്തടിഞ്ഞു - Carcass of giant sperm

ഉംപുന്‍ ചുഴലിക്കാറ്റില്‍ കുടുങ്ങിയതാണ്‌ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഭീമന്‍ തിമിംഗലം ചത്ത് ഒഡീഷന്‍ തീരത്തടിഞ്ഞു  ഭീമന്‍ തിമിംഗലം  ഒഡീഷന്‍ തീരം  Carcass of giant sperm  odisha
ഭീമന്‍ തിമിംഗലം ചത്ത് ഒഡീഷന്‍ തീരത്തടിഞ്ഞു
author img

By

Published : May 24, 2020, 8:42 AM IST

ഭുവനേശ്വര്‍: ഒഡിഷ കേന്ദ്രപാരയില്‍ ഭീമൻ തിമിംഗലം ചത്ത് കരക്കടിഞ്ഞു. ഉംപുന്‍ ചുഴലിക്കാറ്റില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തിമിംഗലത്തിന് 40 മീറ്റര്‍ നീളമുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മരണകാരണം വ്യക്തമാകുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ ബി.ആര്‍. ദാസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.