ETV Bharat / bharat

കാർഷിക രംഗത്ത് പുത്തൻ ഉണർവ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി - കാർഷിക രംഗത്തെ പരിഷ്‌കാരങ്ങൾ

ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭ വിളകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ നീക്കിയിരുന്നു.

rural India  Narendra Modi  Union Cabinet  Modi on cabinet meeting  farmers  very positive impact on rural India  Cabinet decisions  ന്യൂഡൽഹി  കേന്ദ്ര മന്ത്രിസഭ  കാർഷിക രംഗം  റൂറൽ ഇന്ത്യ  ഗ്രാമീണ ഇന്ത്യ  കാർഷിക രംഗത്തെ പരിഷ്‌കാരങ്ങൾ  പ്രധാനമന്ത്രി നരേന്ദ്ര മോദി
കാർഷിക രംഗത്ത് പുത്തൻ ഉണർവ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി
author img

By

Published : Jun 3, 2020, 9:38 PM IST

ന്യൂഡൽഹി: പതിറ്റാണ്ടുകളായുള്ള കർഷകരുടെ ആവശ്യമായ വിളകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ നീക്കിയതിലൂടെ കാർഷിക രംഗത്ത് പുത്തൻ ഉണർവ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഗ്രാമീണ ഇന്ത്യയിൽ ഈ തീരുമാനം പോസീറ്റീവ് രീതിയിൽ മാറ്റം കൊണ്ടുവരുമെന്നും കാർഷിക പരിഷ്‌കാരങ്ങളിലൂടെ ഈ മേഖലയുടെ പരിവർത്തനത്തിന് പ്രാപ്‌തമാക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

  • Today’s Cabinet decisions will have a very positive impact on rural India, especially our industrious farmers.

    Long-pending agrarian reforms will enable the transformation of the sector. https://t.co/iLkNAGXgTH

    — Narendra Modi (@narendramodi) June 3, 2020 " class="align-text-top noRightClick twitterSection" data=" ">
  • Farmers (Empowerment and Protection) Agreement on Price Assurance and Farm Services Ordinance, 2020 approved by the Cabinet will ensure our farmers get greater freedom to engage with processors, wholesalers, large retailers, exporters while also protecting farmers’ interests.

  • Farming Produce Trade and Commerce (Promotion and Facilitation) Ordinance, 2020 will pave the way for the creation of One India, One Agriculture Market. There are provisions which increase usage of technology and enable effective dispute resolution mechanisms.

ഫാമിങ് പ്രൊഡ്യൂസ് ട്രേഡ് ആന്‍റ് കൊമേഴ്‌സ് ഓഡിനൻസ് "ഒരു ഇന്ത്യ ഒരു കാർഷിക മാർക്കറ്റ്" എന്നതിലേക്ക് നയിക്കുമെന്നും കാർഷിക രംഗത്തെ സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.