ETV Bharat / bharat

മഹാബലിപുരം സന്ദര്‍ശിക്കാന്‍ ഇനി ടിക്കറ്റ് എടുക്കണം

ഇന്ത്യാ-ചൈന രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്‌ചക്ക് ശേഷം ശ്രദ്ധിക്കപ്പെട്ട സ്ഥലത്തേക്ക് സന്ദര്‍ശകര്‍ കൂടുതലായി എത്താന്‍ തുടങ്ങിയതോടെയാണ് ടിക്കറ്റ് ഈടാക്കാനുള്ള തീരുമാനം

മഹാബലിപുരം സന്ദര്‍ശിക്കാന്‍ ഇനി ടിക്കറ്റ് എടുക്കണം
author img

By

Published : Oct 20, 2019, 12:01 AM IST

ചെന്നൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിങ്ങുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം മഹാബലിപുരത്തെ സ്മാരകങ്ങളിലെ സന്ദര്‍ശനത്തിന് ടിക്കറ്റ് ഈടാക്കി തുടങ്ങി. ഇന്ത്യന്‍ പുരാവസ്‌തു ഗവേഷണ കേന്ദ്രമാണ് പുതിയ തീരുമാനമെടുത്തത്. ഇന്ത്യാ-ചൈന രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്‌ചക്ക് ശേഷം ശ്രദ്ധിക്കപ്പെട്ട സ്ഥലത്തേക്ക് സന്ദര്‍ശകര്‍ കൂടുതലായി എത്താന്‍ തുടങ്ങിയതോടെയാണ് ടിക്കറ്റ് ഈടാക്കാനുള്ള തീരുമാനം. നേരത്തെ ഇവിടുത്തെ സന്ദര്‍ശനം സൗജന്യമായിരുന്നു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് 40 രൂപയും വിദേശികള്‍ക്ക് 600 രൂപയുമാണ് പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്ന ടിക്കറ്റ് നിരക്ക്. മേഖലയിലെ വിനോദസഞ്ചാരവികസനം മുന്നില്‍കണ്ട് സഞ്ചാരികള്‍ക്കായി പ്രത്യേക ബസ് സര്‍വീസടക്കം ആരംഭിക്കാനൊരുങ്ങുകയാണ് അധികൃതര്‍.

Intro:Body:

After Modi - jinping Meet, here after buy a ticket to visit Arjuna’s Penance, Butter Ball In Mamallapuram! 

Days after Krishna’s Butter Ball and Arjuna’s Penance were spruced up for the India-China summit at Mamallapuram,the Archaeological Survey of India (ASI) has made them ticket today. the number of tourists coming to Mamallapuram after their meeting has increased. 

The authorities have decided to charge Rs 40 for viewing Arjuna''s Penance rock-cut monument and Krishna''s Butter Ball from Saturday. It was free earlier. In the case of foreign tourists, the fee is Rs 600. Earlier, the tickets Rs 40 (for Indians) and Rs 600 (for foreignors) were for viewing the Shore Temple and Five Rathas. And now Krishnas Butter Ball has come under the ticketing. 

Archaeological Survey of India sources said the two monuments were brought under ambit of entry ticket to restrict hawkers and unauthorised movement. Moreover we wanted to continue to maintain the upgraded facilities for which regulation is required. Further,a mini bus service operates from the East Coast Gateway to Mamallapuram at a cost of Rs 10 per bus. The visiting time for the two monuments has been extended till 9 pm.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.