ലക്‌നൗ: ആഗ്രയിൽ 34 യാത്രക്കാർ അടങ്ങിയ ബസിനെ അജ്ഞാതർ തട്ടികൊണ്ടുപോയി. ബുധനാഴ്‌ച രാവിലെയായിരുന്നു സംഭവം. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് മധ്യപ്രദേശിലെ പന്നയിലേക്കുള്ള യാത്രാമധ്യേ മാൽപുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പണമിടപാട് സ്ഥാനത്തിന്‍റെ പ്രതിനിധികൾ വാഹനത്തിൽ കയറിയതായി ബസിൽ നിന്നിറങ്ങിയ മൂന്ന് പേർ പൊലീസിനെ അറിയിച്ചു. സംഭവത്തില്‍ ആഗ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.
യു.പിയില്‍ 34 യാത്രക്കാരടങ്ങുന്ന ബസിനെ അജ്ഞാതർ തട്ടികൊണ്ടുപോയി - യു.പിയില്‍ അജ്ഞാതർ തട്ടിയെടുത്തു
യു.പിയില്‍ 34 യാത്രക്കാരടങ്ങുന്ന ബസിനെ അജ്ഞാതർ തട്ടികൊണ്ടുപോയി
10:13 August 19
പണമിടപാട് സ്ഥാനത്തിന്‍റെ പ്രതിനിധികളാണ് ബസ് തട്ടിയെടുത്തത് എന്നാണ് സൂചന
10:13 August 19
പണമിടപാട് സ്ഥാനത്തിന്‍റെ പ്രതിനിധികളാണ് ബസ് തട്ടിയെടുത്തത് എന്നാണ് സൂചന
ലക്‌നൗ: ആഗ്രയിൽ 34 യാത്രക്കാർ അടങ്ങിയ ബസിനെ അജ്ഞാതർ തട്ടികൊണ്ടുപോയി. ബുധനാഴ്‌ച രാവിലെയായിരുന്നു സംഭവം. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് മധ്യപ്രദേശിലെ പന്നയിലേക്കുള്ള യാത്രാമധ്യേ മാൽപുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പണമിടപാട് സ്ഥാനത്തിന്‍റെ പ്രതിനിധികൾ വാഹനത്തിൽ കയറിയതായി ബസിൽ നിന്നിറങ്ങിയ മൂന്ന് പേർ പൊലീസിനെ അറിയിച്ചു. സംഭവത്തില്‍ ആഗ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.
Last Updated : Aug 19, 2020, 12:55 PM IST