ETV Bharat / bharat

അതിര്‍ത്തിയില്‍ വെടിവെപ്പ്; ബിഎസ്എഫ് ജവാന് പരിക്ക് - BSF jawan

കത്വ മേഖലയിലെ നിയന്ത്രണ രേഖയില്‍ ഡ്യൂട്ടിയിലുണ്ടായ ജവാനാണ് പരിക്കേറ്റത്

നിയന്ത്രണ മേഖല  ബിഎസ്എഫ് ജവാൻ  ജമ്മു കശ്‌മീര്‍  കത്വ  BSF jawan  Kathua
അതിര്‍ത്തിയിലെ വെടിവെപ്പില്‍ ബിഎസ്എഫ് ജവാന് പരിക്ക്
author img

By

Published : Jul 26, 2020, 7:28 AM IST

ശ്രീനഗര്‍: നിയന്ത്രണ മേഖലയിലെ വെടിവെപ്പിനിടെ ബിഎസ്എഫ് ജവാന് പരിക്കേറ്റു. ജമ്മു കശ്‌മീരിലെ കത്വയില്‍ ശനിയാഴ്ചയാണ് സംഭവം. പരിക്കേറ്റ ജവാനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ജവാന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.