പാറ്റ്ന: ബീഹാറിൽ ബോയിലർ പൊട്ടിത്തെറിച്ച് നാല് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ബീഹാറിലെ മോതിഹാരി ജില്ലയിൽ 'നവ് പ്രയാസ് സാൻസ്‌ത' എന്ന എൻജിഒ സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെ പൊട്ടിത്തെറിയുണ്ടായത്. ഉച്ചഭക്ഷണം ഉണ്ടാക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബീഹാറിൽ ബോയിലർ പൊട്ടിത്തെറിച്ച് നാല് മരണം - ബോയിലർ അപകടം
ബീഹാറിലെ മോതിഹാരി ജില്ലയിലെ 'നവ് പ്രയാസ് സാൻസ്‌ത' എന്ന എൻജിഒ സ്ഥാപനത്തിലാണ് അപകടമുണ്ടായത്
പാറ്റ്ന: ബീഹാറിൽ ബോയിലർ പൊട്ടിത്തെറിച്ച് നാല് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ബീഹാറിലെ മോതിഹാരി ജില്ലയിൽ 'നവ് പ്രയാസ് സാൻസ്‌ത' എന്ന എൻജിഒ സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെ പൊട്ടിത്തെറിയുണ്ടായത്. ഉച്ചഭക്ഷണം ഉണ്ടാക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
मोतिहारी में गैस सिलेंडर में फिस्फोट, मोतिहारी में गैस सिलेंडर से लगी आग, मोतिहारी मों चार लोगों की मौत, सरकारी स्कूल में फटा गैस सिलेंडर , Gas cylinder exploded in Motihari, gas cylinder fire in Motihari, four people died in Motihari, gas cylinder burst in government school
Conclusion: