ന്യൂഡല്‍ഹി: വരുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ എഎപി സര്‍ക്കാരിനെ താഴെയിറക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജവേദ്. ജനങ്ങള്‍ക്ക് എഎപി സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും പ്രകാശ് ജാവേദ് പറഞ്ഞു. ഡല്‍ഹി വോട്ടര്‍മാര്‍ തേടുന്നത് കൃത്യമായ ഭരണം കാഴ്‌ചവെക്കുന്ന വികസനത്തെ അനുകൂലിക്കുന്ന ഏറ്റവും സത്യസന്ധമായ ഒരു സര്‍ക്കാരിനെയാണ് അതുകൊണ്ട് തന്നെ ജനങ്ങള്‍ ബിജെപിയെ തെരഞ്ഞടുക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തന മികവില്‍ ജനങ്ങള്‍ ഡല്‍ഹിയില്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ എഎപിയും കോണ്‍ഗ്രസും രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. സിഎഎ ആരുടേയും പൗരത്വ നീക്കം ചെയ്യില്ലെന്നും പാകിസ്ഥാനിലും ബംഗ്ലാദേശിലും മതപരമായ പീഡനം അനുഭവിക്കുന്നവര്‍ക്ക് സഹായം ഉറപ്പ് നല്‍കുന്ന ഒന്നാണെന്നും പ്രകാശ് ജാവേദ് പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ ബൂത്തുകളിലും ബിജെപി നേതാക്കള്‍ സന്ദര്‍ശിക്കും. പ്രധാന മന്ത്രി നരേന്ദ്രമോദി ഇതിനോടകം തന്നെ ഡല്‍ഹിയില്‍ ഒരു റാലിയില്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാരിന്‍റെ ആയുഷ്‌മാന്‍ ഭാരത് ആരോഗ്യ പദ്ധതി, പ്രധാന മന്ത്രിയുടെ ആവാസ് യോജന ഭവന പദ്ധതി, കര്‍ഷകര്‍ക്കായുള്ള കിസാന്‍ യോജനയും ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ലെന്നും കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി.
എഎപി സര്‍ക്കാര്‍ വാക്ക് പാലിക്കാത്ത സര്‍ക്കാരാണെന്നും അരവിന്ദ് കെജ്രിവാളിന്‍റെ പ്രഖ്യാപനങ്ങള്‍ പ്രഖ്യാപനങ്ങളായി തന്നെ നിലനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഞ്ച് വര്‍ഷം കൊണ്ട് രാജ്യ തലസ്ഥാനത്തെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളമെന്നതാണ് ബിജെപി സര്‍ക്കാരിന്‍റെ പ്രഖ്യാപനമെന്നും അത് നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Intro:Body:
New Delhi: Senior BJP leader and Union Minister for Environment, Forest and Broadcasting Prakash Javdekar on Saturday said that his party does not need any BJP candidate for the upcoming New Delhi elections nor expressed his hope that voters in the capital will remove Aam Aadmi from the power.
Javdekar who has been spearheading the Delhi elections as the BJP in-charge has claimed that people had lost their hopes with AAP as Kejriwal failed to deliver what he had promised earlier.
"Delhi voters are looking for a proper, development, and honest government. As our PM Narendra Modi has been delivering growth based governance in the centre, undoubtedly Delhi people will give us a mandate in the upcoming elections, "Javdekar told the media at his residence in Kushak Marg.
When asked why the BJP has not announced its PM candidate for Delhi elections, he said that the party need not any CM face to take this election.
"In the past, we have won and lost elections by announcing the CM candidate. In Delhi, we don't want to put a CM candidate. Our policies and PM's achievements in the centre would draw Delhi people towards us," the Minister pointed out.
He also accused the AAP, and Congress are misleading people in connection with the Citizenship Amendment Act (CAA).
"CAA protests will not make any impact in the Delhi elections. In a democracy, everyone has their rights to protest. However, people are being misled by Congress and AAP that CAA will take out citizenships. I promise that CAA will not remove anyone's citizenship status. It was brought to help the people who have faced violence in the name of religion in Pakistan and Bangladesh," he added.
Javdekar further added that people are disappointed with AAP government as it has not allowed Union Government's Ayushman Bharat Health Scheme, PM's Awas Yojana Housing Scheme, and PM Kisan Yojana for farmers.
"AAP should understand that concessions will not work out to attract votes. AAP had delivered worst governance to people by avoiding several union government’s schemes in New Delhi. So, people lost their hope with AAP and looking for BJP government," he noted.
The Union Minister also said the BJP leaders are visiting every booth for meeting voters. "We have planned to do 10000 meetings. PM has already done a rally in Delhi, and he may go for a couple of rallies which will be confirmed shortly" Javdekar explained the strategies of BJP.
Adding to this, he claimed the South Indians reside in the capital city will be voting in favour of the BJP.
"South Indians have contributed much to the development of Delhi. They expect an honest government in the capital that BJP will deliver," he noted.
The Minister also assured that clean tap water would be given to everyone in the next five years in the country.
"In the last term, our PM had promised to make India as an Open Defecation Free Country (ODF). We have achieved the goal. Now, Modi wants to connect every house with clean tap water facility which the BJP government will achieve in the next five years," Javdekar promised.
He also charged the Congress party that "they have looted the economy of the country."
"It was only during P Chidambaram's regime as FM, they have looted the economy left, right and centre which we are sorting out now," Javdekar charged.
Conclusion: