ETV Bharat / bharat

ഡൽഹി തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ട സ്ഥാനാർഥി പട്ടികയുമായി ബിജെപി - പൗരത്വ നിയമ ഭേദഗ

പൗരത്വ നിയമ ഭേദഗതി നിയമം സൃഷ്ടിച്ച ആശങ്കയെ തുടർന്ന് ബിജെപിയുമായി സഖ്യം ഉണ്ടാക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശിരോമണി അകാലി ദൾ (എസ്എഡി) പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്.

SAD is not with BJP  Sunil Yadav against Kejriwal  BJP candidate list  Delhi assembly polls  ഡൽഹി തെരഞ്ഞെ
ഡൽഹി തെരഞ്ഞെടുപ്പ്; രണ്ടാമത്തെ സ്ഥാനാർഥി പട്ടിക പ്രസിദ്ധികരിച്ച് ബിജെപി
author img

By

Published : Jan 21, 2020, 11:02 AM IST

ന്യൂ ഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രസിദ്ധികരിച്ച് ബിജെപി. ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ യുവ മോർച്ച പ്രസിഡന്‍റ് സുനിൽ യാദവ് രംഗത്തിരങ്ങും. പൗരത്വ നിയമ ഭേദഗതി നിയമം സൃഷ്ടിച്ച ആശങ്കയെ തുടർന്ന് ബിജെപിയുമായി സഖ്യം ഉണ്ടാക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശിരോമണി അകാലി ദൾ (എസ്എഡി) പ്രഖ്യാപിച്ചതിന് പിന്നാലെ അർദ്ധരാത്രിയോടെയാണ് ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്എഡി ജയിച്ച സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.

പട്ടിക പ്രകാരം കൽക്കജിയിൽ ധരംവീർ സിങ്ങും ഈസ്റ്റ് ഡൽഹി മുൻ ഡെപ്യൂട്ടി മേയർ സഞ്ജയ് ഗോയൽ ഷഹദാരയിൽ നിന്നും രമേഷ് ഖന്ന രാജൗരി ഗാർഡനിൽ നിന്നും മത്സര രംഗത്തിറങ്ങും. സുമൻലത ഷോകീൻ നംഗ്‌ലോയ് ജാട്ടിൽ നിന്നും രവീന്ദ്ര ചൗധരി കസ്തൂർബ നഗറിൽ നിന്നും കുസും ഖത്രി മെഹ്‌റൗലിയിൽ നിന്നും അനിൽ ഗോയൽ കൃഷ്ണ നഗറിൽ നിന്നും മത്സരിക്കും.

അതെ സമയം, സഖ്യകക്ഷികളായ ജെഡിയു, ലോക ജനശക്തി പാർട്ടി (എൽജെപി) എന്നിവർ മത്സരിക്കുന്ന മൂന്ന് സീറ്റുകളിൽ നിന്നും ബിജെപി വിട്ടു നിന്നിട്ടുണ്ട്. ജെഡിയു മത്സരിക്കുന്നത് ബുരാരി, സംഗം വിഹാർ എന്നി നിയോജകമണ്ഡലങ്ങളിലാണ്. എൽജെപി സീമാപുരിയിലാണ് മത്സരിക്കുന്നത്. 70 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും, ഫെബ്രുവരി 11 ന് ഫലം പ്രഖ്യാപിക്കും.

ZCZC
PRI GEN NAT
.NEWDELHI DEL1
BJP-POLL-CANDIDATES
BJP release second candidate list for Delhi polls, fields Sunil Yadav against CM Kejriwal
         New Delhi, Jan 21 (PTI) The BJP on Tuesday released the second list of candidates for the Delhi Assembly polls, fielding state Yuva Morcha President Sunil Yadav from the New Delhi constituency against Chief Minister Arvind Kejriwal.
         The list was announced after midnight following the announcement of Siromani Akali Dal (SAD) to not contest the Delhi polls in alliance with the BJP due to its stand on the Citizenship Amendment Act.
         According to the list of 10 candidates that came hours before the filing of nomination closes on Tuesday, Delhi BJP spokesperson Tajinderpal Singh Bagga has been fielded from Hari Nagar and party's Purvanchal Morcha president Manish Singh would contest from the Delhi Cantonment constituency.
         The BJP announced its candidates on all four seats that traditionally went to its ally SAD in the previous Assembly elections in Delhi.
         Dharamvir Singh has been fielded from Kalkaji, former East Delhi deputy mayor Sanjay Goyal from Shahdara and Ramesh Khanma from Rajouri Garden.
         The list also includes the names of BJP candidates Sumanlata Shokeen, who would content from Nangloi Jat, Ravindra Chaudhary from Kasturba Nagar, Kusum Khatri from Mehrauli and Anil Goyal from Krishna Nagar.
         The BJP has left three seats for its alliance partners JD(U) and Lok Janshakti Party (LJP).
         The JD(U) will contest from Burari and Sangam Vihar constituencies while LJP will fight from the Seemapuri seat.
         The polls for 70-membered Assembly will be held on February 8 and results will be declared on February 11. PTI VIT
RUP
RUP
01210653
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.