ETV Bharat / bharat

കൊവിഡ് ബാധിച്ച ബി.ജെ.പി എം‌.പി അജയ് ഭട്ടിനെ എയിംസിലേക്ക് മാറ്റി - COVID-19

ക്വാറൻ്റൈനിൽ കഴിഞ്ഞ അദ്ദേഹത്തെ ശാരീരിക അസ്വസ്ഥകളെ തുടർന്ന് എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എയിംസ്  ബി.ജെ.പി എം‌.പി അജയ് ഭട്ട്  ശാരീരിക അസ്വസ്ഥകൾ  കൊവിഡ് ബാധ  COVID-19  BJP MP Ajay Bhatt
കൊവിഡ് ബാധിച്ച ബി.ജെ.പി എം‌.പി അജയ് ഭട്ടിനെ ഡൽഹി എയിംസിലേക്ക് മാറ്റി
author img

By

Published : Dec 17, 2020, 12:45 PM IST

ഡെറാഡൂൺ: കൊവിഡ് ബാധയെ തുടർന്ന് ബി.ജെ.പി എം‌.പി അജയ് ഭട്ടിനെ ഡൽഹി എയിംസിലേക്ക് മാറ്റി. ഡിസംബർ 13നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

ക്വാറൻ്റൈനിൽ കഴിഞ്ഞ അദ്ദേഹത്തെ ശാരീരിക അസ്വസ്ഥകളെ തുടർന്ന് എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഡെറാഡൂൺ: കൊവിഡ് ബാധയെ തുടർന്ന് ബി.ജെ.പി എം‌.പി അജയ് ഭട്ടിനെ ഡൽഹി എയിംസിലേക്ക് മാറ്റി. ഡിസംബർ 13നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

ക്വാറൻ്റൈനിൽ കഴിഞ്ഞ അദ്ദേഹത്തെ ശാരീരിക അസ്വസ്ഥകളെ തുടർന്ന് എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.