ETV Bharat / bharat

ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു - bjp leader uma bharati tested covid positive

താനുമായി സമ്പർക്കത്തിൽ വന്നവർ കൊവിഡ് പരിശോധനക്ക് വിധേയമാകണമെന്ന് ഉമാ ഭാരതി ട്വിറ്ററിൽ കുറിച്ചു.

ഉമാഭാരതിക്ക് കൊവിഡ്  ഉത്തർ പ്രദേശിലെ ബിജെപി നേതാവിന് കൊവിഡ്  ഉമാ ഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു  bjp leader uma bharti tests positive for covid 19  bjp leader uma bharati tested covid positive  uma bharti tests positive for covid 19
ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Sep 27, 2020, 10:16 AM IST

ലഖ്‌നൗ: മുതിർന്ന ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് ഉമാ ഭാരതി ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർ കൊവിഡ് പരിശോധനക്ക് വിധേയമാകണമെന്നും മൂന്ന് ദിവസമായി ചെറിയ തോതിൽ പനി ഉണ്ടായിരുന്നുവെന്നും ഉമാ ഭാരതി ട്വിറ്ററിൽ കുറിച്ചു.

  • २) मैंने हिमालय में कोविड के सभी विधिनिषेध एवं सोशल डिस्टंस का पालन किया फिर भी मै अभी क़ोरोना पोज़िटिव निकली हू ।

    — Uma Bharti (@umasribharti) September 26, 2020 " class="align-text-top noRightClick twitterSection" data=" ">
  • ३) मै अभी हरिद्वार एवं ऋषिकेश के बीच वन्दे मातरम् कुंज में क्वॉरंटीन हू जो की मेरे परिवार के जैसा है। ४ दिन के बाद फिर से टेस्ट कराऊँगी एवं स्थिति ऐसी ही रही तो डॉक्टरो के परामर्श के अनुसार निर्णय लूंगी ।

ഹരിദ്വാറിനും ഋഷികേശിനും മധ്യത്തിലുള്ള വന്ദേ മാതരം കുഞ്ചിലാണ് താൻ ക്വാറന്‍റൈനിൽ കഴിയുന്നതെന്നും നാല് ദിവസത്തിന് ശേഷം വീണ്ടും കൊവിഡ് പരിശോധനക്ക് വിധേയമാകുമെന്നും ട്വിറ്ററിൽ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.