ETV Bharat / bharat

പശ്ചിമ ബംഗാളിൽ 200 സീറ്റുകൾ ലക്ഷ്യമിട്ട് ബി.ജെ.പി നീക്കം

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ അ​മി​ത് ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്രവര്‍ത്ത​ന​ങ്ങ​ൾ. ബി​ജെ​പി നേ​താ​ക്ക​ൾ, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ എ​ന്നി​വ​രു​മാ​യി അ​മി​ത് ഷാ ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

പശ്ചിമ ബംഗാളിൽ 200 സീറ്റുകൾ ലക്ഷ്യമിട്ട് ബി.ജെ.പി നീക്കം
author img

By

Published : Sep 16, 2019, 4:35 AM IST

ഡൽഹി: പശ്ചിമ ബംഗാളിൽ 2021ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ച് 200 സീറ്റുകൾ നേടാൻ ലക്ഷ്യമിട്ട് ബി.ജെ.പി. ഇതിന്‍റെ ഭാഗമായി ആഭ്യന്തരമന്ത്രിയും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നു​മാ​യ അമിത് ഷാ സംസ്ഥാന പാർട്ടി നേതാക്കളുമായും പ്രാദേശിക സംഘടനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ നിയമസഭയിലും നാലുപേരടങ്ങുന്ന ഒരു ടീമിനെ രൂപീകരിക്കാനും തീരുമാനമായി. ഒക്ടോബർ എട്ടുമുതൽ ടീമുകൾ ഔദ്യോഗികമായി പ്രവർത്തിച്ച് തുടങ്ങണമെന്നും റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളിൽ നിന്ന് 18 സീറ്റുകളിലേക്ക് ഉയർന്ന ബി.ജെ.പി പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കൂടുതൽ പ്രതീക്ഷയിലാണ്. ദേശീയ പൗരന്മാരുടെ രജിസ്റ്ററിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള പരിപാടി ആരംഭിക്കാനും പദ്ധതിയുണ്ട്.

Intro:Body:

https://www.aninews.in/news/national/politics/bjp-eyes-200-seats-in-west-bengal20190915205359/

https://www.deepika.com/News_Latest.aspx?catcode=latestin&newscode=287529

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.