ETV Bharat / bharat

പക്ഷിപ്പനി; ഭൂവനേശ്വറില്‍ കോഴികളെ കൊന്നൊടുക്കി - പക്ഷിപ്പനി വാര്‍ത്തകള്‍

ഭുവനേശ്വറിലെ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാലയിലുള്ള പൗള്‍ട്രി ഫാമിലെ കോഴികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

Bird Flu news  odisha news  പക്ഷിപ്പനി വാര്‍ത്തകള്‍  ഒഡീഷ വാര്‍ത്തകള്‍
പക്ഷിപ്പനി; ഭൂവനേശ്വറില്‍ കോഴികളെ കൊന്നൊടുക്കി
author img

By

Published : Jan 28, 2020, 4:53 PM IST

ഭുവനേശ്വര്‍: പക്ഷിപ്പനി രൂക്ഷമായ പശ്ചാത്തലത്തില്‍ കോഴികളെ കൊന്നൊടുക്കുന്ന നടപടികള്‍ ആരംഭിച്ചു. ഭുവനേശ്വറിലെ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാലയിലുള്ള പൗള്‍ട്രി ഫാമിലെ കോഴികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സിര്‍പ്പൂരിലുള്ള വെറ്റിനറി കോളജില്‍ നിന്നെത്തിയവരാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 12 സംഘങ്ങളായി തിരിഞ്ഞാണ് കോഴികളെ കൊല്ലുന്നത്. കോഴികളുടെ രക്തസാമ്പിളുകള്‍ ഭോപ്പാലിലെ പരിശോധനാ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. പിന്നാലെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 1500ഓളം കോഴികള്‍ക്കാണ് പനി ബാധിച്ചിരിക്കുന്നത്. പക്ഷിപ്പനി പടരുമെന്ന ആശങ്കകള്‍ വേണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Intro:Body:

Bhubaneswar: Following detection of avian influenza or bird flu in the poultry farm of the University of Agriculture & Technology here, culling of chicken began today. Apart from this, the department has banned the sale of chicken eggs and meat in a 1 km radius of OUAT where all chickens will be culled and dumped inside a 12-feet pit with lime and bleaching power to prevent the spread of the virus to the nearby areas.

Following the death of chickens in the research farm in the last 2-3 days, the blood and excreta samples were sent to the High-Security Animal Disease Laboratory (HSADL) in Bhopal.  

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.