ലക്‌നൗ : ഇരുചക്ര വാഹനത്തിലെത്തിയ അജ്ഞാതര്‍ യുവാവില്‍ നിന്നും 4.50 ലക്ഷം രൂപ കവര്‍ന്നു. ബുധനാഴ്‌ച നോയിഡയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനകാരനായ അനില്‍ കുമാറില്‍ നിന്നാണ് പണം തട്ടിയെടുത്തത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ള പണവുമായി മറ്റൊരുസ്ഥാപനത്തിലേക്ക് പോകുന്നതിനിടയില്‍ നോയിഡയില്‍വെച്ച് ബൈക്കിലെത്തിയ അക്രമികൾ പണം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
ബൈക്കിലെത്തിയ അജ്ഞാതര്‍ 4.50 ലക്ഷം രൂപ കവര്‍ന്നു - Noida
നോയിഡയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനകാരനായ അനില്‍ കുമാറില്‍ നിന്നാണ് പണം തട്ടിയെടുത്തത്
ബൈക്കിലെത്തിയ അജ്ഞാതര്‍ 4.50 ലക്ഷം രൂപ കവര്‍ന്നു
ലക്‌നൗ : ഇരുചക്ര വാഹനത്തിലെത്തിയ അജ്ഞാതര്‍ യുവാവില്‍ നിന്നും 4.50 ലക്ഷം രൂപ കവര്‍ന്നു. ബുധനാഴ്‌ച നോയിഡയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനകാരനായ അനില്‍ കുമാറില്‍ നിന്നാണ് പണം തട്ടിയെടുത്തത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ള പണവുമായി മറ്റൊരുസ്ഥാപനത്തിലേക്ക് പോകുന്നതിനിടയില്‍ നോയിഡയില്‍വെച്ച് ബൈക്കിലെത്തിയ അക്രമികൾ പണം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
ZCZC
PRI NAT NRG
.NOIDA NRG34
NCR-LOOT
Bike-borne miscreants loot Rs 4.50 lakh from man in Gr Noida
Noida (UP), Jan 8 (PTI) A man was allegedly robbed of Rs 4.50 lakh by three motorcycle-borne miscreants, who fled after firing shots in the air, in Greater Noida on Wednesday, police said.
Anil Kumar works with a private company and he was carrying the firm's money in his car when the incident took place around 1 pm under Beta II police station area, a police official said.
"Kumar, a resident of Sector 44 in Noida, was on his way to another company in Greater Noida to make a payment. On his way, three men intercepted his vehicle and forcibly took the briefcase containing the cash. They fled after firing shots in the air," Station House Officer Prabhat Dikshit said.
An FIR has been lodged and investigation is underway, he said.
"Police teams have been formed to solve the case at the earliest," he said. PTI KIS
DIV
DIV
01090031
NNNN