മുസാഫര്‍പൂര്‍: ബിഹാറിലെ മുസാഫര്‍പൂരില്‍ കാറും ട്രാക്‌ടറും കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. കാന്തി പൊലീസ് സ്റ്റേഷന് സമീപം ദേശീയപാത 28ലാണ് അപകടമുണ്ടായത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബിഹാറില്‍ വാഹനാപകടത്തില്‍ 12 മരണം - Bihar accident
കാന്തി പൊലീസ് സ്റ്റേഷന് സമീപം ദേശീയപാത 28ലാണ് അപകടമുണ്ടായത്
![ബിഹാറില്‍ വാഹനാപകടത്തില്‍ 12 മരണം Bihar accident ബിഹാറില്‍ വാഹനാപകടത്തില്‍ 12 മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6324691-thumbnail-3x2-accio.jpg?imwidth=3840)
ബിഹാറില്‍ വാഹനാപകടത്തില്‍ 12 മരണം
മുസാഫര്‍പൂര്‍: ബിഹാറിലെ മുസാഫര്‍പൂരില്‍ കാറും ട്രാക്‌ടറും കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. കാന്തി പൊലീസ് സ്റ്റേഷന് സമീപം ദേശീയപാത 28ലാണ് അപകടമുണ്ടായത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.