ദിസ്‌പൂര്‍: അസമില്‍ 448 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,05,237 ആയി. ഇതില്‍ 1,92,514 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 11,803 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 917 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
അസമില്‍ 448 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - അസമില്‍ 448 പേര്‍ക്ക് കൂടി കൊവിഡ്
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,05,237 ആയി.
![അസമില്‍ 448 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു Assam reports 448 new #COVID19 cases assam covid updates അസമില്‍ 448 പേര്‍ക്ക് കൂടി കൊവിഡ് ദിസ്‌പൂര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9348809-thumbnail-3x2-assam.jpg?imwidth=3840)
അസമില്‍ 448 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു