ദിസ്പൂർ: അസമിൽ 735 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ 552 കേസുകളും റിപ്പോർട്ട് ചെയ്തത് ഗുവാഹത്തി നഗരത്തിലാണ്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 11,736 ആയി ഉയർന്നു. കൂടാതെ അസമിൽ 14 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ആകെ 7,433 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് 4,286 പേർ ചികിൽസയിൽ കഴിയുന്നുണ്ട്.
അസമിൽ 735 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - covid 19
പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 11,736 ആയി ഉയർന്നു
അസമിൽ 735 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു