ETV Bharat / bharat

പാക്‌ അധിനിവേശ കശ്‌മീര്‍ തിരിച്ചുപിടിക്കാന്‍ സൈന്യം തയാറെന്ന് എം.എം നരവാനെ - പാക് അധിനിവേശ കശ്‌മീര്‍ തിരിച്ചുപിടിക്കാന്‍ സൈന്യം തയാര്‍

പാര്‍മെന്‍റിന്‍റെ പ്രമേയമനുസരിച്ച് ജമ്മു കശ്‌മീരിന്‍റെ എല്ലാ പ്രദേശങ്ങളും ഇന്ത്യയുടെ ഭാഗമാണെന്നും സൈനിക മേധാവി എം.എം നരവാനെ

അനുമതി ലഭിച്ചാല്‍ പാക്‌ അധിനിവേശ കശ്‌മീര്‍ തിരിച്ചുപിടിക്കാന്‍ സൈന്യം തയാറെന്ന് ജനറല്‍ എം.എം നരവാന്‍  ജനറല്‍ എം.എം നരവാന്‍  ന്യൂഡല്‍ഹി  പാക് അധിനിവേശ കശ്‌മീര്‍ തിരിച്ചുപിടിക്കാന്‍ സൈന്യം തയാര്‍  ജമ്മു-കശ്‌മീര്‍
ജനറല്‍ എം.എം നരവാന്‍
author img

By

Published : Jan 11, 2020, 5:49 PM IST

Updated : Jan 11, 2020, 9:44 PM IST

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് അനുമതി നല്‍കുകയാണെങ്കില്‍ പാക് അധിനിവേശ കശ്‌മീര്‍ തിരിച്ചുപിടിക്കാന്‍ സൈന്യം തയാറാണെന്ന് ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ എം.എം നരവാനെ പറഞ്ഞു.

അനുമതി ലഭിച്ചാല്‍ പാക്‌ അധിനിവേശ കശ്‌മീര്‍ തിരിച്ചുപിടിക്കാന്‍ സൈന്യം തയാറെന്ന് ജനറല്‍ എം.എം നരവാനെ

പാക് അധിനിവേശ കശ്‌മീര്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍മെന്‍റിന്‍റെ പ്രമേയമനുസരിച്ച് ജമ്മു കശ്‌മീരിന്‍റെ എല്ലാ പ്രദേശങ്ങളും ഇന്ത്യയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Intro:Body:

Army ready to take control of PoK: Gen Naravane

Conclusion:
Last Updated : Jan 11, 2020, 9:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.