ETV Bharat / bharat

പുൽവാമയിൽ ഏറ്റുമുട്ടൽ; ഒരു സൈനികനും തീവ്രവാദിയും കൊല്ലപ്പെട്ടു - പുൽവാമയിൽ ഏറ്റുമുട്ടൽ

തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പുൽവാമ സുരക്ഷാ സേന വളഞ്ഞിരുന്നു

പുൽവാമjoint operation  Indian Army  Kamrazipora operation  Jammu and Kashmir police  Budgam  Jammu and Kashmir encounter  Pulwama  പുൽവാമ  പുൽവാമയിൽ ഏറ്റുമുട്ടൽ  രണ്ട് സൈനികർക്ക് പരിക്കേറ്റു
പുൽവാമ
author img

By

Published : Aug 12, 2020, 9:15 AM IST

ശ്രീനഗർ: പുല്‍വാമയിലെ കമ്രാസിപ്ര ഗ്രാമത്തിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികനും തീവ്രവാദിയും കൊല്ലപ്പെട്ടു. തീവ്രവാദിയുടെ പക്കൽ നിന്ന് ഗ്രനേഡും മറ്റ് ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പുൽവാമ സുരക്ഷാ സേന വളഞ്ഞിരിക്കുകയായിരുന്നു.

അതേസമയം, തീവ്രവാദി താവളങ്ങൾ തകർക്കാൻ ജമ്മു കശ്മീർ പൊലീസും ഇന്ത്യൻ സൈന്യവും ചേർന്ന് ബുഡ്ഗാമിൽ ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച സംയുക്ത പ്രവർത്തനം പുരോഗമിക്കുകയാണെന്ന് ചിനാർ കോർപ്സ് - ഇന്ത്യൻ ആർമി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.