ജമ്മു കശ്മീരിലെമഞ്ഞിടിച്ചലില്‍ പെട്ട് സൈനികന്‍ മരിച്ചു. ഹവീല്‍ദാര്‍ സത്വീർ സിങ്ങാണ് മരിച്ചത്. കുപ്വാരയിലെ നിയന്ത്രണരേഖക്ക് സമീപമാണ് അപകടം നടന്നത്. ചിനാർ കോർപ്സ് കമാൻഡർ ലഫ്. ജനറൽ കെജെഎസ് ധില്ലൻ ഉൾപ്പെടെയുളള ഉന്നത ഉദ്യോഗസ്ഥർ മരിച്ച സൈനികനും കുടുംബത്തിനും അനുശോചനം അർപ്പിച്ചു.
കശ്മീരിലെ മഞ്ഞിടിച്ചിലിൽ സൈനികൻ മരിച്ചു - സൈനികൻ
കുപ്വാരയിൽ നിയന്ത്രണരേഖക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിൽ സൈനികൻ മരിച്ചു
![കശ്മീരിലെ മഞ്ഞിടിച്ചിലിൽ സൈനികൻ മരിച്ചു](https://etvbharatimages.akamaized.net/etvbharat/images/768-512-2864479-660-6e50a8ae-a73d-4429-9e66-85b5d5337768.jpg?imwidth=3840)
ജമ്മു കശ്മീരിലെമഞ്ഞിടിച്ചലില്‍ പെട്ട് സൈനികന്‍ മരിച്ചു. ഹവീല്‍ദാര്‍ സത്വീർ സിങ്ങാണ് മരിച്ചത്. കുപ്വാരയിലെ നിയന്ത്രണരേഖക്ക് സമീപമാണ് അപകടം നടന്നത്. ചിനാർ കോർപ്സ് കമാൻഡർ ലഫ്. ജനറൽ കെജെഎസ് ധില്ലൻ ഉൾപ്പെടെയുളള ഉന്നത ഉദ്യോഗസ്ഥർ മരിച്ച സൈനികനും കുടുംബത്തിനും അനുശോചനം അർപ്പിച്ചു.
An Army jawan was killed on Sunday after being buried under an avalanche near the Line of Control (LoC) in Jammu and Kashmir's Kupwara district, officials said.
Havaldar Satvir Singh succumbed to injuries after being hit by the avalanche in Kupwara in north Kashmir, an Army official said.
Chinar Corps Commander Lt Gen K J S Dhillon and all ranks offered condolences to the bereaved family, he said.
https://www.asianetnews.com/india-news/havaldar-satvir-singh-has-lost-his-life-on-duty-pp8thv
Conclusion: