ETV Bharat / bharat

വ്യോമസേനക്ക് കരുത്ത് പകരാൻ ഇനി അപ്പാച്ചെ ഹെലികോപ്‌ടറുകളും - വ്യോമസേന

ഹെലികോപ്‌ടര്‍ ശേഷിയുടെ ആധുനികവല്‍ക്കരണം ലക്ഷ്യമിട്ടാണ് അപ്പാച്ചെ അറ്റാക്ക് ഹെലികോപ്‌ടറുകള്‍ വ്യോമസേനയുടെ ഭാഗമായത്.

അപ്പാച്ചെ
author img

By

Published : Jul 28, 2019, 9:35 AM IST

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനക്ക് കരുത്ത് പകരാന്‍ അപ്പാച്ചെ ഹെലികോപ്‌ടറുകള്‍ എത്തി. അമേരിക്കൻ പ്രതിരോധ കമ്പനിയായ ബോയിങില്‍ നിന്ന് ആദ്യ ബാച്ചിൽ ഉൾപ്പടുന്ന നാല് ഹെലികോപ്‌ടറുകളാണ് ശനിയാഴ്‌ച എത്തിയത്. ലോകത്തിലെ ഏറ്റവും മികച്ചവയാണെന്ന് വിലയിരുത്തപ്പെടുന്ന എഎച്ച്-64ഇ ഹെലികോപ്‌ടറുകളാണ് അപ്പാച്ചെ.

US aerospace  Apache  Indian Air Force  helicopters  അപ്പാച്ചെ  ഹെലികോപ്‌ടർ  എഎച്ച്-64ഇ  വ്യോമസേന  india
അപ്പാച്ചെ ഹെലികോപ്‌ടർ

2015 സെപ്‌തംബറില്‍ ബോയിങുമായി നടത്തിയ കരാർ പ്രകാരം ആകെ 22 അപ്പാച്ചെ ഹെലികോപ്‌ടറുകളാണ് ഇന്ത്യക്ക് കൈമാറാനുള്ളത്. നാലെണ്ണം ഉൾപ്പെടുന്ന രണ്ടാമത്തെ ബാച്ച് അടുത്ത ആഴ്ച എത്തും. ഇതോടെ എട്ട് ഹെലികോപ്‌ടറുകൾ പത്താൻകോട്ടിൽ വിന്യസിക്കും. അപ്പാച്ചെ ഹെലികോപ്‌ടറുകൾ സേനയുടെ ഭാഗമാക്കുന്ന 14-ാമത്തെ രാജ്യമാണ് ഇന്ത്യ. യുദ്ധമുഖത്തെ പ്രതികൂല സാഹചര്യങ്ങളെ അനായാസം നേരിടാനും കൃത്യമായ ദൂരം പാലിച്ച് ആക്രമണം നടത്താനുമെല്ലാം അപ്പാച്ചെ ഏറെ ഉപകാരപ്രദമാകും.

Intro:Body:

IAF gets first batch of 4 Apache attack helicopters from US

New Delhi, Jul 27 (PTI) US aerospace major Boeing on Saturday handed over the first four of the 22 Apache attack helicopters to the Indian Air Force while another batch of four choppers will be delivered next week.

The delivery of the first batch of the AH-64E Apache helicopters to the IAF at the Hindan air base came nearly four years after a multi-billion dollar deal for the choppers was sealed.

Boeing said the first batch of the Apaches arrived in India and an additional four choppers will be delivered to the IAF next week.

"The eight choppers will then move to the Pathankot Air Force station for their formal induction by the IAF, in September," it said.

The AH-64E Apache is one of the world's most advanced multi-role combat helicopters, and is flown by the US Army. 

The IAF had signed a multi-billion dollar contract with the US government and Boeing Ltd in September 2015 for 22 Apache helicopters. 

Additionally, the Defence Ministry in 2017 approved the procurement of six Apache helicopters along with weapons systems from Boeing at a cost of Rs 4,168 crore for the Army. This will be its first fleet of attack choppers.

Senior IAF officials said the addition the Apache fleet will significantly enhance the force's combat capabilities as the chopper has been customised to suit IAF's future requirements.

"The arrival of the Apaches, ahead-of-schedule, validates Boeing's commitment to delivering on its promise of modernising India's defence forces. Boeing has ensured high rate of mission readiness and increased operational capabilities through its current partnerships with the IAF," Boeing said in a statement. 

The company has delivered more than 2,200 Apaches to customers around the world since the aircraft entered production and India is the 14th nation to select it for its military.

"By 2020, the IAF will operate a fleet of 22 Apaches, and these first deliveries are ahead of schedule," Boeing said.

The aerospace major said the AH-64E has the latest technology insertions, maintaining its standing as the world's best attack helicopter. 

The AH-64E Apache for the Indian Air Force completed successful first flights in July 2018. The first batch of Indian Air Force crew began their training to fly the Apache in the US in 2018.

"It is the only available combat helicopter with a spectrum of capabilities for virtually any mission requirement. For the AH-64 E, this includes greater thrust and lift, joint digital operability, improved survivability and cognitive decision aiding. It is uniquely suited to meet the commander's needs, including reconnaissance, security, peacekeeping operations, and lethal attack - in both land and littoral environments - all without reconfiguration," it said.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.