ETV Bharat / bharat

റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്ഥാനം രാജിവെച്ച് അനിൽ അംബാനി

author img

By

Published : Nov 16, 2019, 7:52 PM IST

2019 ജൂലൈ- സെപ്റ്റംബർ മാസങ്ങളിൽ മാത്രം 30,142 കോടി രൂപയുടെ നഷ്‌ടമാണ് കമ്പനി രേഖപ്പെടുത്തിയിട്ടുള്ളത്

റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്ഥാനം രാജിവെച്ച് അനിൽ അംബാനി

ന്യൂഡൽഹി: റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്ഥാനം അനിൽ അംബാനി രാജിവെച്ചു. കടക്കെണിയിലായ റിലയൻസ് കമ്മ്യൂണിക്കേഷൻസ് കമ്പനിയിൽ നിന്ന് ഛായ വിരാണി, റൈന കരാനി, മഞ്ജരി കാക്കർ, സുരേഷ് രംഗാചാർ എന്നിവർക്കൊപ്പമാണ് അംബാനിയുടെ രാജി. കമ്പനി പുറത്തു വിട്ട ഫയലിംഗിലാണ് രാജിയുടെ വിശദാംശങ്ങളുള്ളത്. , ചീഫ് ഫിനാൻഷ്യൽ ഓഫീസർ മണികണ്ഠൻ വി നേരത്തെ രാജി വെച്ചിരുന്നു. 2019 ജൂലൈ- സെപ്റ്റംബർ മാസങ്ങളിൽ മാത്രം 30,142 കോടി രൂപയുടെ നഷ്‌ടമാണ് കമ്പനിക്കുണ്ടായത്.

Intro:Body:

According to the filing, Ambani along with Chhaya Virani, Ryna Karani, Manjari Kacker, Suresh Rangachar have resigned as directors of RCom.

New Delhi: Anil Ambani has resigned as director of Reliance Communications, the debt-ridden company said in a filing on Saturday.

According to the filing, Ambani along with Chhaya Virani, Ryna Karani, Manjari Kacker, Suresh Rangachar have resigned as directors of RCom.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.