ETV Bharat / bharat

ഇഎസ്ഐ അഴിമതി കേസ്; ടിഡിപി നേതാവ് അച്ചന്നൈഡു അറസ്റ്റിൽ - ഇഎസ്ഐ അഴിമതി കേസ്; ടിഡിപി നേതാവ് അച്ചന്നൈഡു അറസ്റ്റിൽ.

ഇഎസ്ഐ അഴിമതി മൂലം സംസ്ഥാന ഖജനാവിന് 151 കോടി രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.

അച്ചന്നൈഡു Atchennaidu  TDP leader Atchennaidu arrested  TDP arrested  ACB  ഇഎസ്ഐ അഴിമതി കേസ്; ടിഡിപി നേതാവ് അച്ചന്നൈഡു അറസ്റ്റിൽ.  അച്ചന്നൈഡു
അച്ചന്നൈഡു
author img

By

Published : Jun 12, 2020, 11:40 AM IST

അമരാവതി: ടിഡിപി നേതാവ് അച്ചന്നൈഡുവിനെ ആന്‍റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 404.86 കോടി രൂപയുടെ ഇഎസ്ഐ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വിഷയത്തിൽ എസിബി അധികൃതർ ഉടൻ തന്നെ വിജയവാഡയിലും വിശാഖപട്ടണത്തും വാര്‍ത്താസമ്മേളനം നടത്തും.

2014-15നും 2018-19നും ഇടയിൽ മരുന്നുകൾ, ലാബ് കിറ്റുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ഫർണിച്ചറുകൾ എന്നിവ വാങ്ങിയതിലെ ക്രമക്കേടാണ് ഇഎസ്ഐ അഴിമതി കേസ്. ഇതിനെ തുടര്‍ന്ന് സംസ്ഥാന ഖജനാവിന് 151 കോടി രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.