ന്യൂഡല്‍ഹി: തീവ്രവാദത്തില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാനായി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് ആദരാഞ്ജലിയുമായി ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു. ഭീകര വിരുദ്ധ ദിനമായ ഇന്ന് ട്വീറ്റിലൂടെയാണ് അദ്ദേഹം ആദരവ് പ്രകടിപ്പിച്ചത്. ഭീകരര്‍ക്കെതിരെ പോരാടുകയെന്നത് സുരക്ഷാസേനയുടെ മാത്രം കടമയല്ലെന്നും ഓരോ പൗരന്‍റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
-
On Anti-Terrorism Day, I pay my tributes to all the brave sons and daughters, who sacrificed their lives to safeguard the motherland from the evil of terrorism. #AntiTerrorismDay
— Vice President of India (@VPSecretariat) May 21, 2020 " class="align-text-top noRightClick twitterSection" data="
">On Anti-Terrorism Day, I pay my tributes to all the brave sons and daughters, who sacrificed their lives to safeguard the motherland from the evil of terrorism. #AntiTerrorismDay
— Vice President of India (@VPSecretariat) May 21, 2020On Anti-Terrorism Day, I pay my tributes to all the brave sons and daughters, who sacrificed their lives to safeguard the motherland from the evil of terrorism. #AntiTerrorismDay
— Vice President of India (@VPSecretariat) May 21, 2020
-
ഭീകരവാദം മാനവികതയുടെ ശത്രുവും ആഗോള സമാധാനത്തിനു നേരെ ഉയരുന്ന ഏറ്റവും വലിയ വെല്ലുവിളിയുമാണ്. ഭീകരവാദത്തെ പിന്തുണക്കുന്ന രാഷ്ട്രങ്ങളെ ഒറ്റപ്പെടുത്തുവാനായി എല്ലാ രാജ്യങ്ങളും ഒന്നിച്ചു നിൽക്കണം.
— Vice President of India (@VPSecretariat) May 21, 2020 " class="align-text-top noRightClick twitterSection" data="
">ഭീകരവാദം മാനവികതയുടെ ശത്രുവും ആഗോള സമാധാനത്തിനു നേരെ ഉയരുന്ന ഏറ്റവും വലിയ വെല്ലുവിളിയുമാണ്. ഭീകരവാദത്തെ പിന്തുണക്കുന്ന രാഷ്ട്രങ്ങളെ ഒറ്റപ്പെടുത്തുവാനായി എല്ലാ രാജ്യങ്ങളും ഒന്നിച്ചു നിൽക്കണം.
— Vice President of India (@VPSecretariat) May 21, 2020ഭീകരവാദം മാനവികതയുടെ ശത്രുവും ആഗോള സമാധാനത്തിനു നേരെ ഉയരുന്ന ഏറ്റവും വലിയ വെല്ലുവിളിയുമാണ്. ഭീകരവാദത്തെ പിന്തുണക്കുന്ന രാഷ്ട്രങ്ങളെ ഒറ്റപ്പെടുത്തുവാനായി എല്ലാ രാജ്യങ്ങളും ഒന്നിച്ചു നിൽക്കണം.
— Vice President of India (@VPSecretariat) May 21, 2020
ഭീകരവാദം മനുഷ്യരാശിയുടെ ശത്രുവും ആഗോള സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയുമാണ്. ഭീകരതയെ പിന്തുണക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്താന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.