ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. സംഭവത്തിൽ എയർ ഇന്ത്യ ക്രൂ അംഗത്തെയും കാറ്ററിങ് സ്റ്റാഫിനെയും കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 72.46 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. വിമാനത്തിലെ വേസ്റ്റ് ബിന്നിലാണ് സ്വർണം കണ്ടെത്തിയത്. 1.667 കിലോഗ്രാം സ്വർണമാണ് കണ്ടെടുത്തത്.
ഡല്‍ഹി വിമാനത്താവളത്തില്‍ 72.46 ലക്ഷം രൂപയുടെ സ്വർണം പിടികൂടി - gold smuggling
വിമാനത്തിലെ വേസ്റ്റ് ബിന്നിലാണ് സ്വർണം കണ്ടെത്തിയത്. 1.667 കിലോഗ്രാം സ്വർണമാണ് കണ്ടെടുത്തത്
![ഡല്‍ഹി വിമാനത്താവളത്തില്‍ 72.46 ലക്ഷം രൂപയുടെ സ്വർണം പിടികൂടി ന്യൂഡൽഹി സ്വർണം പിടിച്ചു Air India crew member smuggling gold worth Rs 72.46 lakh Customs smuggling gold gold smuggling ന്യൂഡൽഹി വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9794553-thumbnail-3x2-gold.jpg?imwidth=3840)
72.46 ലക്ഷം രൂപയുടെ സ്വർണവുമായി എയർ ഇന്ത്യ ക്രൂവും കാറ്ററിങ് സ്റ്റാഫും പിടിയിൽ