ETV Bharat / bharat

കാർഷിക ബില്ലുകൾ കർഷകർക്കുള്ള വധശിക്ഷ: രാഹുൽ ഗാന്ധി - rajya sabha

കാർഷിക നിയമങ്ങൾ നമ്മുടെ കർഷകർക്കുള്ള വധശിക്ഷയാണ്. പാർലമെന്‍റിലും പുറത്തും അവർ നിശബ്‌ദരാക്കപ്പെട്ടു.

Enter Keyword here.. rahul gandhi  Agri bills  കാർഷിക ബില്ല്  rahul gandhi on twitter  ട്വിറ്റർ  bjp  congress  nda  കോൺഗ്രസ്  ബിജെപി  rajya sabha  രാജ്യസഭ
കാർഷിക ബില്ലുകൾ കർഷകർക്കുള്ള വധശിക്ഷ:രാഹുൽ ഗാന്ധി
author img

By

Published : Sep 28, 2020, 3:15 PM IST

ന്യൂഡൽഹി: കാർഷിക ബില്ലുകൾ കർഷകർക്കുള്ള വധശിക്ഷയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. "കാർഷിക നിയമങ്ങൾ നമ്മുടെ കർഷകർക്കുള്ള വധശിക്ഷയാണ്. പാർലമെന്‍റിലും പുറത്തും അവർ നിശബ്‌ദരാക്കപ്പെട്ടു. ഇന്ത്യയിലൽ ജനാധിപത്യം മരിച്ചുവെന്നതിന്‍റെ തെളിവാണിത്" അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാജ്യസഭയിൽ കാർഷിക ബില്ലുകൾ പാസാക്കിയപ്പോൾ വോട്ടിങ്ങ് ആവിശ്യപ്പെട്ട എം.പിമാർ ഹാജരായിരുന്നു എന്ന പത്രവാർത്തയോടൊപ്പം ആണ് രാഹുൽ ട്വീറ്റ് ചെയ്തത്.നേരത്തെ സർക്കാർ ഇത് നിഷേധിച്ചിരുന്നു. വൻകിട കച്ചവടക്കാരുടെ അടിമകളാക്കി കർഷകരെ മാറ്റുന്ന പുതിയ ബില്ലുകൾക്കെതിരെ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധങ്ങളാണ് രാജ്യത്തുടനീളം നടക്കുന്നത്. എന്നാൽ പുതിയ നിയമങ്ങൾ കർഷകരെ ഇടനിലക്കാരുടെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്നും ഉൽ‌പ്പന്നങ്ങൾക്ക് കൂടുതൽ വില ലഭിക്കുമെന്നുമാണ് സർക്കാർ വാദം.

  • The agriculture laws are a death sentence to our farmers. Their voice is crushed in Parliament and outside.

    Here is proof that democracy in India is dead. pic.twitter.com/MC4BIFtZiA

    — Rahul Gandhi (@RahulGandhi) September 28, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.