ETV Bharat / bharat

ആംആദ്‌മി ഭരണം ഡൽഹിയെ നശിപ്പിച്ചെന്ന് ബിജെപി നേതാവ് വിജയ് ഗോയൽ - ഡൽഹി തെരഞ്ഞെടുപ്പ്

ഡൽഹി ചേരിയായി മാറിയെന്നും തെരഞ്ഞെടുപ്പോടെ ഡൽഹി ആംആദ്‌മിയെ ഒഴിവാക്കണമെന്നും വിജയ് ഗോയൽ പറഞ്ഞു

AAP Delhi BJP Vijay Goel Aam Aadmi Party Delhi election Congress ബിജെപി നേതാവ് വിജയ് ഗോയൽ ആംആദ്മി ഭരണം ഡൽഹി തെരഞ്ഞെടുപ്പ് ഡൽഹിയിൽ വികസനം
ആംആദ്മി ഭരണം ഡൽഹിയെ നശിപ്പിച്ചെന്ന് ബിജെപി നേതാവ് വിജയ് ഗോയൽ
author img

By

Published : Jan 15, 2020, 9:47 PM IST

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ആംആദ്‌മിയേയും കടന്നാക്രമിച്ച് ബിജെപി നേതാവ് വിജയ് ഗോയൽ. ആംആദ്‌മി ഡൽഹിയെ നശിപ്പിച്ചെന്നും ചേരിയായി മാറിയെന്നുമാണ് ഗോയലിന്‍റെ ആരോപണം. വരുന്ന തെരഞ്ഞെടുപ്പോടെ ആംആദ്‌മിയെ ഡൽഹി നിവാസികൾ ഒഴിവാക്കണമെന്നും ബിജെപി നേതാവ് പറഞ്ഞു. ഇടിവി ഭാരതിനോട് സംസാരിക്കവേയാണ് വിജയ് ഗോയലിന്‍റെ പ്രതികരണം.

ആംആദ്‌മി ഭരണം ഡൽഹിയെ നശിപ്പിച്ചെന്ന് ബിജെപി നേതാവ് വിജയ് ഗോയൽ

ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത ഷൊയ്ബ് ഇഖ്ബാൽ ഉൾപ്പെടെയുള്ളവരെയാണ് ആംആദ്‌മി ഇപ്പോൾ പാർട്ടിയിലെടുത്തിരിക്കുന്നത്. ക്രിമിനർ കേസുള്ളവരെ മത്സരിപ്പിക്കില്ലെന്ന ആംആദ്‌മി വാദം ഇതോടെ പൊളിഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമനത്തുള്ളയെ പോലെയുള്ളവർ എങ്ങനെയാണ് ഡൽഹിയുടെ ക്രമസമാധാനം പാലിക്കുകയെന്നും അദ്ദേഹം ചോദിച്ചു. അരവിന്ദ് കെജ്രിവാൾ ഡൽഹിയിൽ യാതൊരു വികസ പ്രവർത്തനങ്ങളും നടപ്പാക്കിയിട്ടില്ല. ഡൽഹിയിലെ മലിനീകരണം വർദ്ധിക്കുകയാണെന്നും പലയിടങ്ങളിലും ജലദൗർലഭ്യം രൂക്ഷമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Intro:पूर्व केंद्रीय मंत्री राज्यसभा सांसद कांग्रेस की तरफ से लगाए गए आरोपों को निराधार बताते हुए कहा अब सबमरीन की याद क्यों आ रही है क्या यह उन्हें पहले नहीं दिखाता चुनाव के वक्त ही कांग्रेस सरकार में अनियमितता और आरोप ढूंढती है मगर किसी चीज को साबित नहीं कर पाती साथ ही उन्होंने कहा कि दिल्ली के चुनाव में कांग्रेस और आम आदमी पार्टी दोनों जनता को झूठे वायदे कर रहे हैं क्योंकि राजधानी की जनता पोलूशन और अन्य समस्याओं से जूझ रही है अगर कुछ विकास हुआ है तो वह केंद्र सरकार की सहायता के साथ

Body: भाजपा के राज्यसभा सांसद विजय गोयल ने कांग्रेस की तरफ से पनडुब्बी परियोजना में अदानी परिवार के नाम आने पर कड़ी आपत्ति जताते हुए कहा है कि कांग्रेस को जब दिल्ली में चुनाव चल रहे हैं ऐसे में क्यों यह पनडुब्बी की बात याद आ रही है कांग्रेस हमेशा से जब भी राज्यों के चुनाव आते हैं ऐसे मुद्दों को उठाती रही है अगर वह से सत्यापित नहीं कर पाई है भाजपा सांसद ने आरोप लगाया आम आदमी पार्टी और कांग्रेस दोनों ही पार्टियों के पास दिल्ली के चुनाव के लिए बुनियादी मुद्दे नहीं है क्योंकि दिल्ली के विकास के लिए खास तौर पर आम आदमी पार्टी ने नहीं कुछ किया है और यह कहीं ना कहीं यह सोची समझी राजनीति के तहत चुनाव से ऐन पहले इस तरह के भ्रष्टाचार के आरोप निकाले गए हैं

Conclusion:चुनाव लड़ने के सवाल पर राज्यसभा सांसद विजय गोयल ने कहा कि उनके यहां जो कुछ भी होता है वह पार्टी निर्णय लेती है मगर फिलहाल वह राज्यसभा सांसद है क्या भाजपा दिल्ली में कोई मुख्यमंत्री का उम्मीदवार देगी इस सवाल का जवाब देते हुए उन्होंने कहा कि इन तमाम बातों का जवाब पार्टी के वरिष्ठ नेता तय करते हैं मगर इतना तय है कि केंद्र सरकार की उपलब्धियों और पार्टी की सरकार की तरफ से किए जा रहे विकास कार्यों को लेकर ही भाजपा दिल्ली के चुनाव मैदान में उतरेगी
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.