ETV Bharat / bharat

തീവ്രവാദി പരാമർശം; ബിജെപിക്കെതിരെ കേസ് എടുക്കണമെന്ന് ആംആദ്‌മി

പെരുമാറ്റച്ചട്ടത്തിന്‍റെ നിയമങ്ങൾ പരസ്യമായി ലംഘിക്കുന്ന നേതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും അരവിന്ദ് കെജരിവാളിനെ തീവ്രവാദി എന്ന് വിളിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കെതിരെ ശക്‌തമായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ടതായി ആം ആദ്‌മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു.

AAP approaches EC  AAP approaches EC against Parvesh Sahib  Aam Aadmi Party  Parvesh Sahib  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ  അരവിന്ദ് കെജ്‌രിവാൾ  കെജ്‌രിവാൾ  ബിജെപി നേതാക്കൾ  ആം ആദ്‌മി പാർട്ടി  ഡൽഹി മുഖ്യമന്ത്രി  ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  യോഗി ആദിത്യനാഥ്  ഉത്തർപ്രദേശ് മുഖ്യമന്ത്രി  ബിജെപി എംപി പർവേഷ് സാഹിബ് സിംഗ് വര്‍മ്മ  പർവേഷ് സാഹിബ് സിംഗ് വര്‍മ്മ  പർവേഷ് വര്‍മ്മ  സുനിൽ അറോറ  ആം ആദ്‌മി പാർട്ടി നേതാവ് സഞ്ജയ് സിംഗ്  സഞ്ജയ് സിംഗ്  തീവ്രവാദി  തീവ്രവാദി കെജരിവാൾ
ആം ആദ്‌മി പാർട്ടി
author img

By

Published : Feb 4, 2020, 4:25 AM IST

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആം ആദ്‌മി പാർട്ടി. ഡൽഹി മുഖ്യമന്ത്രിയെ ആക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി എംപി പർവേഷ് സാഹിബ് സിംഗ് വര്‍മ്മ എന്നിവരുൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്‌മി പാർട്ടി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളാണിതെന്നും ഡല്‍ഹിയില്‍ സർക്കാരിനെതിരെ ഉന്നയിക്കാൻ ബിജെപിക്ക് വിഷയങ്ങളില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയെ സന്ദർശിച്ചതിന് ശേഷം ആം ആദ്‌മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
പെരുമാറ്റച്ചട്ടത്തിന്‍റെ നിയമങ്ങൾ പരസ്യമായി ലംഘിക്കുന്ന നേതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും അരവിന്ദ് കെജരിവാളിനെ തീവ്രവാദി എന്ന് വിളിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടതായും സഞ്ജയ് സിംഗ് പറഞ്ഞു.
കെജരിവാൾ സ്വയം അരാജക വാദി എന്ന് വിശേഷിപ്പിച്ചതായും ഒരു അരാജക വാദിയും തീവ്രവാദിയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞിരുന്നു. പർവേഷ് സാഹിബ് സിംഗ് വര്‍മ്മ ഡൽഹി മുഖ്യമന്ത്രിയെ തീവ്രവാദി എന്ന് വിളിച്ചതിനെതിരെ ബിജെപി നേതാവിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ജാവദേക്കറിന്‍റെ പരാമർശം. ഈ മാസം എട്ടിനാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പതിനൊന്നാം തീയതി പ്രഖ്യാപിക്കും.

ZCZC
PRI DSB ESPL NAT
.NEWDELHI DES32
DL-AAP-EC
AAP approaches EC against Parvesh Sahib, other BJP leaders for remarks against Kejriwal
          New Delhi, Feb 3 (PTI) The Aam Aadmi Party on Monday approached the Election Commission against BJP leaders, including Uttar Pradesh Chief Minster Yogi Adityanath and party MP Parvesh Sahib Singh, over their alleged objectionable remarks against Chief Minister Arvind Kejriwal and demanded an FIR against them.
          Talking to reporters after meeting Chief Election Commissioner Sunil Arora, AAP leader Sanjay Singh said the BJP does not have any issue to raise in the Delhi assembly election and alleged that the party is trying to defer the poll scheduled for February 8.
          Singh said that it is necessary to take strict action against the BJP leaders allegedly making objectionable statements.
          "We met CEC and raised the issue of statements of several BJP leaders. BJP MP Parvesh Verma called the chief minister a terrorist. We also demanded action against UP Chief Minister Yogi Adityanath for his Pakistan remark against the Delhi CM," he claimed.
          "An FIR should be registered against those leaders who are openly violating the rules of Model Code of Conduct as the BJP does not have any issue in this election," Singh said.
          The Rajya Sabha MP said that the CEC has assured the AAP delegation, which included party leader Pankaj Gupta, of strict action against BJP leaders on the party's complaint.           "The BJP is trying to defer the upcoming Delhi assembly elections by vitiating the atmosphere," the AAP Rajya MP alleged.
          The national capital goes to polls on February 8 and the results will be declared on February 11.
          Earlier in the day, Union minister Prakash Javadekar said Kejriwal had called himself an "anarchist" and there is not much of a "difference between an anarchist and a terrorist".
          His remarks come a few days after the Election Commission issued a show cause notice to BJP MP Parvesh Verma for allegedly calling Kejriwal a "terrorist". PTI BUN
AAR
02032126
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.