ETV Bharat / bharat

ബൈക്ക് സ്റ്റണ്ട് നടത്തി യുവാവ്, പിന്നിൽ വാൾ പിടിച്ച് യുവതി; വീഡിയോ വൈറൽ - Viral Video

നെലമംഗലയ്ക്കടുത്തുള്ള ബെംഗളൂരു-തുംകുരു ദേശീയപാതയിൽ ബൈക്ക് സ്റ്റണ്ട് നടത്തുന്ന യുവാവിന്‍റെയും ബൈക്കിന് പിന്നിൽ വാൾ പിടിച്ച് കൊണ്ടിരിക്കുന്ന പെൺകുട്ടിയുടെയും വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്

A Youth Stunts with Bike Wheeling  Girl Holds a Sword Sitting with him in the Bike  ബൈക്ക് സ്റ്റണ്ട് നടത്തി യുവാവ്  വൈറൽ വീഡിയോ  Viral Video  Bike Wheeling
ബൈക്ക് സ്റ്റണ്ട്
author img

By

Published : Sep 23, 2020, 4:21 PM IST

ബെംഗളൂരു: ദേശീയപാതയിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാവിന്‍റെ വീഡിയോ വൈറൽ. നെലമംഗലയ്ക്കടുത്തുള്ള ബെംഗളൂരു-തുംകുരു ദേശീയപാതയിൽ ബൈക്ക് സ്റ്റണ്ട് നടത്തുന്ന യുവാവിന്‍റെയും ബൈക്കിന് പിന്നിൽ വാൾ പിടിച്ച് കൊണ്ടിരിക്കുന്ന പെൺകുട്ടിയുടെയും വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

ബൈക്ക് സ്റ്റണ്ട് നടത്തി യുവാവ്, പിന്നിൽ വാൾ പിടിച്ച് യുവതി; വീഡിയോ വൈറൽ

സ്റ്റണ്ട് സമയത്ത് യുവാവ് ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് നീക്കം ചെയ്‌തിരുന്നു. ഇരുവരും കഞ്ചാവിന്‍റെയോ മദ്യത്തിന്‍റെയോ ലഹരിയിലാണെന്ന് ആളുകൾ പറയുന്നു. തുംകുരു, കുനിഗൽ എന്നിവിടങ്ങളിൽ ഹാവോക്ക് ബൈക്ക് സ്റ്റണ്ട് വർദ്ധിച്ചുവരുന്നതായും റിപ്പോർട്ട് ഉണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.