ETV Bharat / bharat

ആന്ധ്രയിൽ 98 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

43 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ 845 സജീവ കേസുകളാണ് ഉള്ളത്

COVID-19 andra pradesh
Covid
author img

By

Published : May 31, 2020, 4:55 PM IST

അമരാവതി: ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് മരണങ്ങളും 98 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കൃഷ്ണ, ചിറ്റൂർ ജില്ലകളിലാണ് മരണങ്ങൾ സംഭവിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് പിടിപെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം 62 ആയി. കഴിഞ്ഞ ദിവസം 43 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ ആകെ 2,135 പേർ കൊവിഡിൽ നിന്നും സുഖംപ്രാപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.