ETV Bharat / bharat

അസം പ്രളയത്തിൽ മരണം 88 ആയി

ബ്രഹ്മപുത്രയും നദിയുടെ പോഷകനദികളും കരകവിഞ്ഞൊഴുകയാണ്. 1,15,515.25 ഹെക്‌ടർ ഭൂമി ഇപ്പോഴും വെള്ളത്തിനടിയിലാണ്.

author img

By

Published : Jul 22, 2020, 9:31 PM IST

88 people lost their lives in Assam flood  26 districts hit by flood in Assam  overflow of Brahmaputra  391 relief camps  അസം പ്രളയം  അസം പ്രളയത്തിൽ മരണം 88 ആയി  ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകുന്നു  26,31,343 പേരാണ് പ്രളയത്തെ തുടർന്ന് ദുരിതത്തിലായത്
അസം പ്രളയത്തിൽ മരണം 88 ആയി

ഗുവാഹത്തി: സംസ്ഥാനത്തിലെ 26 ജില്ലകളെ ബാധിച്ച പ്രളയത്തിൽ മരണം 88 ആയി. 75 റവന്യൂ സർക്കിളിലെ 2525 ജില്ലകളെയാണ് പ്രളയം ബാധിച്ചിട്ടുള്ളത്. പ്രളയത്തെ തുടർന്ന് 26,31,343 പേരാണ് ദുരിതത്തിലായത്. ബ്രഹ്മപുത്രയും നദിയുടെ പോഷകനദികളും കരകവിഞ്ഞൊഴുകയാണ്. 1,15,515.25 ഹെക്‌ടർ ഭൂമി ഇപ്പോഴും വെള്ളത്തിനടിയിലാണ്. വിവിധ ജില്ലകളിലെ 391 ദുരിതാശ്വാസ ക്യാമ്പുകളിലായി 45,281 പേരാണ് കഴിയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.