ബംഗളൂരു: കര്‍ണാടകയില്‍ 8626 പേര്‍ക്ക് കൂടി കൊവിഡ് 19. 179 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,02,982 ആയി. 7808 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. വെള്ളിയാഴ്‌ച മാത്രം 10949 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടു. ഇതേവരെ ആശുപത്രി വിട്ടവരുടെ എണ്ണം 394026 ആയി. 814 പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.
കര്‍ണാടകയില്‍ 8626 പേര്‍ക്ക് കൂടി കൊവിഡ്; 179 മരണം - covid update in karnataka
7808 പേര്‍ ഇതേവരെ കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചു. ആരോഗ്യസ്ഥിതി വഷളായ 814 പേരെ ഇതേവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു
കൊവിഡ്