കൊല്‍ക്കത്ത: ബംഗാളിലെ ജല്‍പയ്‌ഗുരിയില്‍ മദ്യപാനിയായ മകനെ കൊന്ന് 73 വയസുകാരനായ പിതാവ് പൊലീസില്‍ കീഴടങ്ങി. അനില്‍ കുമാര്‍ ദബ്‌നാഥാണ് പൊലീസില്‍ കീഴടങ്ങിയത്. 43 വയസുകാരനായ മകന്‍ അനിമേഷ് പച്ചക്കറി വില്‍പനക്കാരനായിരുന്നു. രാത്രി സ്ഥിരമായി മദ്യപിച്ചെത്തി മതാപിതാക്കളേയും ഭാര്യയേയും കുട്ടിയേയും അനിമേഷ് മര്‍ദിച്ചിരുന്നതായി പിതാവ് പറഞ്ഞു. ഞായറാഴ്‌ച രാത്രിയാണ് സംഭവം. ദബ്‌നാഥിനെ അറസ്റ്റ് ചെയ്‌ത് കേസെടുത്തു.
മകനെ കൊന്ന് 73 വയസുകാരനായ പിതാവ് പൊലീസില്‍ കീഴടങ്ങി - പിതാവ് പൊലീസില്‍ കീഴടങ്ങി
മകന്‍ സ്ഥിരമായി മദ്യപിച്ചെത്തി മതാപിതാക്കളേയും ഭാര്യയേയും കുട്ടിയേയും മര്‍ദിച്ചിരുന്നു.
മകനെ കൊന്ന് 73 വയസുകാരനായ പിതാവ് പൊലീസില്‍ കീഴടങ്ങി