അമരാവതി: ആന്ധ്രാ പ്രദേശില്‍ ചൊവ്വാഴ്‌ച 704 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14,595 ആയി. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏഴ് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 258 പേര്‍ ഇന്ന് രോഗ മുക്തി നേടി. സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത് 7,897 പേരാണ്. ഇതുവരെ 6,511 പേര്‍ക്ക് രോഗ മുക്തി ലഭിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
ആന്ധ്രാ പ്രദേശില്‍ 704 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - Andhra Pradesh
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14,595 ആയി
ആന്ധ്രാ പ്രദേശില്‍ 704 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു