ഭുവനേശ്വർ: ഒഡിഷയിൽ 65 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 737 ആയി. 196 പേർ രോഗമുക്തി നേടിയപ്പോൾ 538 പേർ ചികിത്സയിൽ തുടരുന്നു. ഒഡിഷയിൽ മൂന്ന് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. 718 പേർ ആശുപത്രി നിരീക്ഷണത്തിലാണ്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 85,940 ആയി ഉയർന്നു. 30,153 പേർ രോഗമുക്തി നേടിയപ്പോൾ 2,752 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഒഡിഷയിൽ 65 പേർക്ക് കൂടി കൊവിഡ് - ഒഡീഷ കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 737. രോഗമുക്തി നേടിയവർ 196.
ഒഡീഷയിൽ 65 പേർക്ക് കൂടി കൊവിഡ്