ETV Bharat / bharat

ലോക്ക് ഡൗണ്‍ നിയമ ലംഘനം; മണിപ്പൂരില്‍ 605 പേര്‍ക്കെതിരെ നടപടി - കര്‍ഫ്യൂ

കൊവിഡ്-19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കര്‍ഫ്യൂ ലംഘിച്ചവര്‍ക്കെതിരെയാണ് നടപടി. ഇവരില്‍ നിന്നു പിഴയായി 70250 രൂപ ഈടാക്കിയെന്നും പൊലീസ് അറിയിച്ചു.

Manipur curfew  Corona lockdown  Imphal news  Manipur police  Lockdown violations  ലോക് ഡൗണ്‍  മണിപ്പൂര്‍ പൊലീസ്  കര്‍ഫ്യൂ  കൊവിഡ്-19
ലോക് ഡൗണ്‍ നിയമ ലംഘനം; മണിപ്പൂരില്‍ 605 പേര്‍ക്കെതിരെ നടപടി
author img

By

Published : Apr 17, 2020, 10:25 AM IST

മണിപ്പൂര്‍: ലോക്ക് ഡൗണ്‍ ലംഘിച്ച 605 പേര്‍ക്കെതിരെ നപടിയെടുത്ത് മണിപ്പൂര്‍‍ പൊലീസ്. കൊവിഡ്-19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കര്‍ഫ്യൂ ലംഘിച്ചവര്‍ക്കെതിരെയാണ് നടപടി.

നിയമം ലംഘിച്ച് നിരത്തിലിറങ്ങിയ 440 വാഹനങ്ങള്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. നിയമ ലംഘകരെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഇവരില്‍ നിന്നു പിഴയായി 70250 രൂപ ഈടാക്കിയെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.