ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 60 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1145 ആയി. സംസ്ഥാനത്ത് 845 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 286 പേര്‍ രോഗവിമുക്തി നേടി. നാല് രോഗികളാണ് വ്യാഴാഴ്ച രോഗവിമുക്തി നേടിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഇതുവരെ 216919 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഉത്തരാഖണ്ഡില്‍ 60 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - ഉത്തരാഖണ്ഡില്‍ 60 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 845 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 286 പേര്‍ രോഗവിമുക്തി നേടി
![ഉത്തരാഖണ്ഡില്‍ 60 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-09:54-covid-tarhjgv-empibsc-gg2geve-tmslpnc-6wdymdu-0406newsroom-1591287823-560.jpg?imwidth=3840)
covid