ജയ്പൂർ: രാജസ്ഥാനിൽ വെള്ളിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 46 കൊവിഡ് 19 കേസുകൾ. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 176 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഒമ്പത് പേർക്ക് രോഗം ഭേദമായി.ഭിൽവാര ജില്ലാ കലക്ടർ രാജേന്ദ്ര ഭട്ട് അസുഖം ഭേദമായവർക്ക് റോസാപ്പൂവ് നൽകിയാണ് സന്തോഷം പങ്കുവെച്ചത് . ആശുപത്രി വിട്ടതിന് ശേഷം 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്നും കലക്ടർ ഇവരോട് ആവശ്യപ്പെട്ടു.
രാജസ്ഥാനിൽ 46 പേർക്ക് കൂടി കൊവിഡ്; രോഗികളുടെ എണ്ണം 179 ആയി - കൊവിഡ് ബാധിതർ
ഒമ്പത് പേർക്ക് രോഗം ഭേദമായി
![രാജസ്ഥാനിൽ 46 പേർക്ക് കൂടി കൊവിഡ്; രോഗികളുടെ എണ്ണം 179 ആയി 6 new COVID-19 cases in Rajasthan state tally at 179 രാജസ്ഥാൻ കൊവിഡ് ബാധിതർ രോഗികളുടെ എണ്ണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6653519-495-6653519-1585966328004.jpg?imwidth=3840)
രാജസ്ഥാനിൽ 46 പേർക്ക് കൂടി കൊവിഡ്; രോഗികളുടെ എണ്ണം 179 ആയി