ഹൈദരാബാദ്: സിപിഐ (എംഎൽ) ഗ്രൂപ്പിലെ ആറ് നക്‌സലുകളെ പിടികൂടി. രാജന്ന സിർസില്ല ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. എസ് സുധാകർ (50), യു ലിംഗയ്യ (56), കെ അഞ്ജയ്യ (40), ബി ദേവയ്യ (40), പി ഗോവർധൻ (26), എ വിറ്റാൽ (30) എന്നിവരെയാണ് പിടിക്കൂടിയത്. ഇവരുടെ പക്കൽ നിന്നും അഞ്ച് റൗണ്ടുകൾ, ആറ് മൊബൈൽ ഫോണുകൾ, രണ്ട് ഇരുചക്ര വാഹനങ്ങൾ, പാർട്ടിയെ പറ്റി വിവരിക്കുന്ന പുസ്തകങ്ങളും പിടിച്ചെടുത്തു. പ്രതികൾക്കെതിരെ കേസെടുത്തു ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു.
തെലങ്കാനയിൽ ആറ് നക്‌സലുകളെ പിടികൂടി - നക്‌സൽ
ഇവരുടെ പക്കൽ നിന്നും അഞ്ച് റൗണ്ടുകൾ, ആറ് മൊബൈൽ ഫോണുകൾ, രണ്ട് ഇരുചക്ര വാഹനങ്ങൾ, പാർട്ടിയെ പറ്റി വിവരിക്കുന്ന പുസ്തകങ്ങളും പിടിച്ചെടുത്തു.
![തെലങ്കാനയിൽ ആറ് നക്‌സലുകളെ പിടികൂടി 6 naxals held in Telangana; arms vehicles seized തെലങ്കാന സിപിഐ നക്‌സൽ രാജന്ന സിർസില്ല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7922862-80-7922862-1594085678292.jpg?imwidth=3840)
തെലങ്കാനയിൽ ആറ് നക്‌സലുകളെ പിടികൂടി