ETV Bharat / bharat

താനെയിൽ 555 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19

ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 12,353 ആയി. 21 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ജില്ലയിലെ ആകെ കൊവിഡ് മരണം 412 ആയി.

555 fresh COVID-19 detected in Thane 12,000 cases of COVID in Thane 555 persons tested positive for COVID-19 raising the toll from 391 to 412 മുംബൈ മഹാരാഷ്ട്ര താനെ കൊവിഡ് 19 പൽഘർ
മഹാരാഷ്ട്രയിലെ താനെയിൽ 555 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Jun 10, 2020, 6:28 AM IST

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ 555 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 12,353 ആയി. 21 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ജില്ലയിലെ ആകെ കൊവിഡ് മരണം 412 ആയി.

പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 145 പേർ താനെസിറ്റിയിൽ നിന്നും 92 പേർ മിറ-ഭായന്ദറിൽ നിന്നും 89 പേർ നവി മുംബൈയിൽ നിന്നും 68 പേർ കല്യാൺ-ഡോംബിവ്‌ലിയിൽ നിന്നുമാണ്. പൽഘർ ജില്ലയിൽ 44 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,301 ആയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.