ETV Bharat / bharat

പൗരത്വ നിയമത്തെ എതിര്‍ത്ത് ബനാറസ് ഹിന്ദു സർവകലാശാലയിലെ ജീവനക്കാര്‍

അധ്യാപകരും അനധ്യാപകരും അടങ്ങുന്ന 51 പേരുടെ സംഘത്തെ പൗരത്വ നിയമത്തെ അപലപിച്ച് പ്രസ്താവനയുമായി രംഗത്ത്

Banaras Hindu University  NRC  CAA  പൗരത്വ നിയമം  എതിര്‍പ്പുമായി ബനാറസ് ഹിന്ദു സർവകലാശാലയിലെ 50-ഓളം ഉദ്യോസ്ഥര്‍  ബനാറസ് ഹിന്ദു സർവകലാശാല  എൻ‌ആർ‌സി  പൗരത്വ നിയമം
പൗരത്വ നിയമം; എതിര്‍പ്പുമായി ബനാറസ് ഹിന്ദു സർവകലാശാലയിലെ 50-ഓളം ഉദ്യോസ്ഥര്‍
author img

By

Published : Dec 26, 2019, 9:43 PM IST

വാരാണസി: പൗരത്വഭേദഗതി നിയമത്തെ അപലപിച്ച് ബനാറസ് ഹിന്ദുസര്‍വകലാശാലയിലെയും സര്‍വകലാശാലയിലെ കോളജുകളിലെ ഉദ്യോഗസ്ഥരും അപലപിച്ചു. 51പേരാണ് പൗരത്വ നിയമത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. അധ്യാപകരും അനധ്യാപകരും അടങ്ങുന്നതാണ് സംഘം ഇതുസംബന്ധിച്ച് പ്രസ്താവനയിറക്കി. പൗരത്വനിയമം രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന തീരുമാനമാണെന്നും പ്രസ്താവനയില്‍ പറയുന്നു. നിയമം സമൂഹത്തിലെ ജനങ്ങളെ വേര്‍തിരിക്കുന്നതാണ്

കേന്ദ്രസര്‍ക്കാറിനോട് നിയമം പാലിക്കുന്നതില്‍ നിന്നും പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. എന്നാല്‍ അക്രമമാര്‍ഗത്തിലുള്ള പ്രതിഷേധങ്ങളെ തങ്ങള്‍ എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സര്‍വകലാശാലകളിലെ ജനങ്ങളോട് പൊലീസ് കാണിക്കുന്ന അതിക്രമം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സമരം നടത്തിയ വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ZCZC
PRI ESPL NAT NRG
.VARANSI DES38
UP-CAA-BHU
51 BHU faculty members sign statement condemning CAA, NRC
         Varanasi, Dec 26 (PTI) Over 50 faculty members of Banaras Hindu University and affiliated colleges have issued a statement condemning the controversial amendments to the citizenship law and proposed implementation of NRC.
         "We, the teachers of BHU, IIT BHU and affiliated colleges are deeply pained, and aghast with the recent Citizenship Amendment Act passed by the Parliament of India and the declared follow up by implementation of National Citizenship Register, said a statement signed by 51 faculty members, including Professors and Associate Professors.
         "This is completely against the spirit of freedom struggle and the idea of a pluralist democracy. This is not acceptable in the land of Gandhi and Tagore. This is clearly an attempt to divide society on communal lines, so that real issues of day to day living of common man are relegated to the back ground," it said.
          The faculty members carried out a signature campaign on Wednesday against the National Register of Citizens (NRC) and the Citizenship Amendment Act (CAA) and appealed to the government to rethink the long term implications of these exercises.
         The statement said it was unacceptable for a modern state to resort to a "retrogressive and ill-informed policy, devoid of historical and social understanding" and that the government's controversial actions pertaining to citizenship are against the Indian tradition of inclusiveness as advocated by Indian philosophy.
          "We request the Government of India to rethink about long term implications of this Act and hope national interest would prevail over partisan politics. We also urge protestors not to indulge in violence and express their disagreement through peaceful and democratic means. We also condemn police brutalities on students of many universities, like Jamia Milia Islamia," it said.
         Some BHU students were arrested a few days ago and sent to jail for protesting against the NRC and CAA. PTI CORR
RDM
RDM
12261832
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.