ഷിംല: ഹിമാചലിൽ ബസ് അപകടത്തിൽ അഞ്ചു പേർ മരിച്ചു. 35 പേർക്ക് പരിക്ക്. യോഗേഷ് കുമാർ (47), പൂജ കുമാർ (28), രാജീവ് കുമാർ (37), മണി റാം (33), ദാവത്ത് അലി (30) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6.45ന് ചമ്പ സർദാറിലെ ചെഹ്‌ലിയിലാണ് അപകടം. ഡെറാഡൂണിൽ നിന്ന് ചമ്പയിലേക്ക് പോവുകയായിരുന്ന ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ചമ്പ മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഹിമാചലിൽ ബസ് അപകടത്തിൽ അഞ്ച് പേർ മരിച്ചു - bus
ചൊവ്വാഴ്ച രാവിലെ 6.45ന് ചമ്പ സർദാറിലെ ചെഹ്‌ലിയിലാണ് അപകടം. ഡെറാഡൂണിൽ നിന്ന് ചമ്പയിലേക്ക് പോവുകയായിരുന്ന ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസാണ് അപകടത്തിൽ പെട്ടത്
![ഹിമാചലിൽ ബസ് അപകടത്തിൽ അഞ്ച് പേർ മരിച്ചു ഹിമാചൽ ബസ് അപകടം ചമ്പ സർദാർ ഡെറാഡൂൺ ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് Himachal bus accident](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6357486-thumbnail-3x2-bus.jpg?imwidth=3840)
ഹിമാചലിൽ ബസ് അപകടത്തിൽ അഞ്ചു പേർ മരിച്ചു