അമരാവതി: ആന്ധ്രാപ്രദേശിൽ കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. 24 മണിക്കൂറിനുള്ളിൽ 47 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2561 ആയി ഉയർന്നു. 1778 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോൾ 56 പേർ മരിച്ചു. 24 മണിക്കൂറിനുള്ളിൽ ഒരാളുടെ മരണം കൂടി ആന്ധ്രയിൽ നിന്ന് റിപ്പോർട്ട് ചെയ്‌തു.
ആന്ധ്രാപ്രദേശിൽ 47 പേര്‍ക്ക് കൂടി കൊവിഡ് - andhrapradesh covid update
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2561.
ആന്ധ്രാപ്രദേശിൽ 47 കൊവിഡ് കേസുകൾ കൂടി