ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 4,127 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2.38 ലക്ഷം കടന്നു. 61,037 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. 38 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 4,907 ആയി. ആകെ 2,01,671 പേര്‍ രോഗമുക്തരായിട്ടുണ്ട്. 32,250 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഡല്‍ഹിയിലെ കണ്ടെയ്‌ൻമെന്‍റ് സോണുകളുടെ എണ്ണം 1,751 ആയി.
ഡല്‍ഹിയില്‍ 4,127 പുതിയ കൊവിഡ് രോഗികള്‍ - ഡല്‍ഹി കൊവിഡ് വാര്‍ത്തകള്‍
32,250 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഡല്‍ഹിയില്‍ 4,127 പുതിയ കൊവിഡ് രോഗികള്‍